Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യുവതിയെ കൊന്ന് ഹൃദയമെടുത്ത് ഉരുളക്കിഴങ്ങ് ചേർത്ത് പാകം ചെയ്തു; സ്വന്തം ബന്ധുക്കളെ കൊണ്ട് മനുഷ്യമാംസം കഴിപ്പിച്ച് അവരെയും കൊന്നു തള്ളി യുവാവ് ; ശിക്ഷ വിധിച്ച് കോടതി

by Brave India Desk
Mar 17, 2023, 02:43 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ:  മൂന്ന് പേരെ ക്രൂരമായി കൊന്നു തള്ളിയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ ഒക്ലഹോമ സ്‌റ്റേറ്റിലാണ് സംഭവം. 44 കാരനായ ലോറൻസ് പോൾ ആൻഡേഴ്‌സൺ എന്നയാളാണ് ആൻഡ്രിയ ബ്ലാങ്കെൻഷിപ്പ് എന്ന യുവതിയെ കൊന്ന് അവരുടെ ഹൃദയം ഉരുളക്കിഴങ്ങ് ചേർത്ത് പാകം ചെയ്ത്, തന്റെ ബന്ധുക്കൾക്ക് വിളമ്പി അവരെയും കൊലപ്പെടുത്തിയത്.

2021 ലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നേരത്തെ ഒരു ക്രമിനൽ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു പ്രതി. ജയിൽമോചിതനായ ശേഷമാണ് ഇയാൾ യുവതിയെ കൊന്നത്.

Stories you may like

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

കൊലപാതകത്തിന് ശേഷം ഹൃദയവുമായി ലോറൻസ് പോൾ ആൻഡേഴ്‌സൺ തന്റെ അമ്മാവന്റെയും അമ്മായിയുടെയും വീട്ടിലെത്തി. അവർക്ക് യുവതിയുടെ ഹൃദയം പാകം ചെയ്ത് നൽകിയ ശേഷം അമ്മാവനെയും അവരുടെ നാലു വയസുള്ള കൊച്ചുമകളെയും കുത്തിക്കൊല്ലുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ഈ ക്രൂര കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Tags: HEARTmurder
Share7TweetSendShare

Latest stories from this section

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

Discussion about this post

Latest News

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology