പാറ്റ്ന: ബീഹാറില്‍ ബിജെപി സഖ്യത്തിനേറ്റ പരാജയത്തെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ. ബീഹാറില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമെന്ന് ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. ഇന്ന് വോട്ടെണ്ണലിന് മുന്‍പ് ജയ് ബീഹാര്‍ എന്ന് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ സിന്‍ഹയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ബിജെപി കേന്ദ്രനേതൃത്വം മാറ്റി നിര്‍ത്തിയിരുന്നു. അമിത് ഷായ്ക്കെതിരെ സിന്‍ഹ പരോക്ഷമായി രംഗത്തെത്തുകയും ചെയ്തു.
Discussion about this post