Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊടും ചൂടിന് ശമനമുണ്ടാകും; സംസ്ഥാനത്തെ 12 ജില്ലകളിലും ഇന്ന് വേനൽമഴയ്ക്ക് സാദ്ധ്യത

കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാദ്ധ്യത

by Brave India Desk
Mar 19, 2023, 10:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വെന്തുരുകുന്ന വേനൽച്ചൂടിന് ആശ്വാസമായി ഇന്ന് സംസ്ഥാനത്ത് വേനൽമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയോര മേഖലകളിൽ പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മദ്ധ്യ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിലും വേനൽ മഴക്ക് സാദ്ധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകും.

Stories you may like

ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; ഇന്ന് ഇടിമിന്നലേറ്റ് 2 മരണം; ജാഗ്രതാ നിർദേശം

തലസ്ഥാനമടക്കം രണ്ട് ജില്ലകളിൽ രാത്രി ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത; ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കും; ജാഗ്രതാ നിർദേശം

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി വേനൽമഴ ലഭിച്ചിരുന്നതിനാൽ, സംസ്ഥാനത്ത് ചൂടിന് നേരിയ ശമനമുണ്ടായിട്ടുണ്ട്. മുൻ ദിവസങ്ങളിൽ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയ ചൂട് കഴിഞ്ഞ ദിവസം 36 ഡിഗ്രി വരെ കുറഞ്ഞു. പാലക്കാട്, പുനലൂർ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ വർഷം ചൂട് കൂടുതലായി അനുഭവപ്പെട്ടത്.

Tags: Simmer Rainsweather report
ShareTweetSendShare

Discussion about this post

Latest stories from this section

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു; ദമ്പതിമാർ മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ

ഒരു വർഷത്തിനിടെ നടന്നത് 124 നിർബന്ധിത മതപരിവർത്തനങ്ങൾ; പാകിസ്താനിലെ 82 ഹിന്ദുക്കളും 42 ക്രിസ്ത്യാനികളും ഇരകൾ; റിപ്പോർട്ട് പുറത്ത്

Next Post

സ്വപ്‌നയ്‌ക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

Latest News

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies