Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തും; കേരളത്തിലും മോദിയുടെ ഡബിൾ എൻജിൻ സർക്കാർ വരാൻ പരിശ്രമിക്കണം; താമരശേരി ആർച്ച്ബിഷപ്പ് പറഞ്ഞത് ജനങ്ങളുടെ വിലയിരുത്തലെന്ന് കെ സുരേന്ദ്രൻ

മതവിഭാഗങ്ങൾ അഭിപ്രായങ്ങൾ പറയുമ്പോൾ സിപിഎം അസ്വസ്ഥമാകുന്നു

by Brave India Desk
Mar 19, 2023, 03:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി പോലുമില്ലെന്ന പരാതിക്ക് കുടിയേറ്റ ജനത പരിഹാരം കാണുമെന്ന തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും കാലമായിട്ടും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഇടത് – വലത് മുന്നണികളുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പ്രസ്താവന രാഷ്ട്രീയമായി കാണേണ്ട ആവശ്യമില്ല. ജനങ്ങളുടെ വിലയിരുത്തലായിട്ടാണ് പുറത്തുവന്നത്. ഇത്രയും കാലം റബ്ബർ കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ രണ്ട് മുന്നണികളും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കർഷകരെയും സാധാരണ ജനങ്ങളെയും ഇവിടെ ഭരിക്കുന്നവരും നേരത്തെ ഭരിച്ചവരും എത്രമാത്രം ദ്രോഹിച്ചുവെന്നതിന്റെ തെളിവാണ് ബിഷപ്പിന്റെ വാക്കുകളെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

റബ്ബറിന്റെ വില ഉയർത്താനുളള നടപടികൾ ഘട്ടം ഘട്ടമായി സ്വീകരിച്ചുവരികയാണ്. പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയമാണ്. കേരളത്തിലെ റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഒന്നുമില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് കർഷകരുമായും പ്രതിനിധികളുമായും ചർച്ച നടത്തും. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളുടെയും അത്താണിയായി നരേന്ദ്രമോദി സർക്കാരേ ഉളളൂവെന്നതാണ് സത്യമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം 7.5 ശതമാനമായിരുന്നു. ഇപ്പോൾ അത് 25 ശതമാനമാക്കി ഉയർത്തി. കോംപൗണ്ട് റബ്ബറിന്റെ ചുങ്കം കഴിഞ്ഞ ബജറ്റിലാണ് 25 ശതമാനമായി വർദ്ധിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പിതാവിന്റെ പ്രസ്താവന ശരിയായി മുഖവിലയ്‌ക്കെടുത്ത് മോദിയെ പിന്തുണയ്ക്കുന്ന ഒരു ഡബിൾ എൻജിൻ സർക്കാർ കേരളത്തിലുണ്ടാകാൻ എല്ലാവരും പരിശ്രമിക്കണം. മതവിഭാഗങ്ങൾ അഭിപ്രായങ്ങൾ പറയുമ്പോൾ സിപിഎം എത്രമാത്രം അസ്വസ്ഥമാകുന്നുവെന്നതിന്റെ തെളിവാണ് എംവി ഗോവിന്ദന്റെ പ്രസ്താവന. ബിഷപ്പിന്റെ പരാതിയിൽ സംസ്ഥാന സർക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ തയ്യാറാകുമോയെന്ന് ആയിരുന്നു എംവി ഗോവിന്ദൻ പറയേണ്ടിയിരുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കർഷകരുടെ പ്രശ്‌നങ്ങൾക്ക് ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞില്ല. അതിന് പകരം രാഷ്ട്രീയ വിദ്വേഷം നിറഞ്ഞ പ്രതികരണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags: തലശ്ശേരി അതിരൂപതറബ്ബർ കർഷകർആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിഇടത് -വലത് മുന്നണികെ.സുരേന്ദ്രൻ
Share2
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies