Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഭീംസിങ് കാ ബേഠാ രാംസിങ്; ആ ഗൂർഖാ കഥാപാത്രത്തിന് പേരിട്ട ഇന്നസെന്റ്; പ്രിയസുഹൃത്തിനെ കാണാനെത്തി പൊട്ടിക്കരഞ്ഞ് സത്യൻ അന്തിക്കാട്

by Brave India Desk
Mar 27, 2023, 06:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇരിങ്ങാലക്കുട; നടൻ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുകയാണ് മലയാള സിനിമാലോകം. ഇന്നസെന്റുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന സഹപ്രവർത്തകർ പലരും അദ്ദേഹത്തിന് യാത്രാമൊഴി നൽകാനെത്തി പൊട്ടിക്കരഞ്ഞു. മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പെടെ പ്രിയസുഹൃത്തിന്റെ വേർപാടിൽ കരയുന്നത് കാണാമായിരുന്നു.

ഏറെ ആത്മബന്ധം പുലർത്തിയിരുന്നവരാണ് ഇന്നസെന്റും സത്യൻ അന്തിക്കാടും. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചില സിനിമകളിൽ കഥാ ചർച്ച മുതൽ ഇന്നസെന്റിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സൻമനസുളളവർക്ക് സമാധാനം ഉൾപ്പെടെയുളള സിനിമകളിൽ ഈ കൂട്ടുകെട്ട് ഉണ്ടായിരുന്നു. സ്വന്തം വീട്ടിലും നാട്ടിലും നടന്ന പല രസകരമായ കഥകളും ഇന്നസെന്റ് പങ്കുവെയ്ക്കുമ്പോൾ സിനിമയിലേക്ക് കടം കൊണ്ടിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

മലയാള സിനിമയിലെ ഏറ്റവും വിദ്യാസമ്പന്നനായ വ്യക്തി ഇന്നസെന്റ് ആണെന്നാണ് സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞത്. എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുളളൂ എന്ന് പറയുമ്പോഴും ജീവിതത്തിൽ നിന്നുളള പാഠങ്ങളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നതെന്നും അതിലും വലിയ ബിരുദങ്ങളില്ലെന്നുമായിരുന്നു സത്യൻ അന്തിക്കാടിന്റെ അഭിപ്രായം.

ജീവിതാനുഭവങ്ങൾ രസകരമായ കഥകളായി പങ്കുവെയ്ക്കാറുളളതുകൊണ്ടു തന്നെ എഴുതാത്ത ബഷീർ എന്നായിരുന്നു സത്യൻ അന്തിക്കാട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഗൂർഖാ കഥാപാത്രത്തിന് ഭീംസിങ് കാ ബേഠാ രാംസിങ് എന്ന് പേരിട്ടത് ഇന്നസെന്റ് ആണ്. ഈ പേരും കഥാപാത്രവും മലയാള സിനിമ അന്നും ഇന്നും ഒരുപോലെ നെഞ്ചേറ്റിയിട്ടുണ്ട്.

സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊക്കെ ഇന്നസെന്റിന് ഒരു വേഷം കാണും. സന്ദേശത്തിലെ യശ്വന്ത് സഹായിയും നരേന്ദ്രൻ മകൻ ജയകാന്തനിലെ രാഷ്ട്രീയനേതാവുമൊക്കെ സമൂഹത്തിന് നേർക്ക് തുറന്നുപിടിച്ച കണ്ണാടിയായിരുന്നു.

Tags: സൻമനസുളളവർക്ക് സമാധാനംഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്Sathyan AnthikkadMalayalam Film newsActor InnocentActor Innocent deathഇന്നസെന്റ്സംവിധായകൻ സത്യൻ അന്തിക്കാട്ഇന്നസെന്റും സത്യൻ അന്തിക്കാടുംശ്രീനിവാസൻ
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies