ആ രംഗം ഷൂട്ട് ചെയ്തുകഴിഞ്ഞ് മമ്മൂട്ടി ശരിക്കും കരഞ്ഞു, ശേഷം ജയറാമിനെ തെറി പറഞ്ഞു: സത്യൻ അന്തിക്കാട്
വേണു നാഗവള്ളിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1989 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് അർത്ഥം. മമ്മൂട്ടി, ശ്രീനിവാസൻ, മുരളി, എന്നിവരോടൊപ്പം ജയറാം പാർവതി, ...











