Monday, December 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്നച്ചന് അന്തിമോപചാരമർപ്പിച്ച് സുരേഷ് ഗോപി

by Brave India Desk
Mar 27, 2023, 11:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: അന്തരിച്ച നടൻ ഇന്നസെന്റിന് അന്തിമോപചാരമർപ്പിച്ച് സുരേഷ് ഗോപി. വൈകിട്ടോടെയാണ് ഇരിങ്ങാലക്കുടയിലെത്തി താരം അന്തിമോപചാരം അർപ്പിച്ചത്. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു.

രാവിലെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും മൂന്ന് മണിക്ക് ശേഷം ഇരിങ്ങാലക്കുട ടൗൺഹാളിലുയം പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം ആയിരങ്ങളാണ് എത്തുന്നത്. മോഹൻലാൽ അടക്കമുളളവർ വീട്ടിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. വൈകിട്ട് ഏഴരയോടെയാണ് മോഹൻലാൽ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയത്.

Stories you may like

ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടിരുന്നു: ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു;രാഹുലിൻ്റേത് കൊടും ക്രൂരത..

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

സഹപ്രവർത്തകർക്കിടയിൽ ഇന്നസെന്റിനോളം പ്രിയപ്പെട്ട ഭാര്യ ആലീസിനെയും മകനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനും താരങ്ങൾ സമയം കണ്ടെത്തി. നടൻമാരായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ജനാർദ്ദനൻ, സായ് കുമാർ സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരെല്ലാം ആദരാഞ്ജലി അർപ്പിക്കാൻ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്‌ക്കൊപ്പം ഇരിങ്ങാലക്കുട ടൗൺഹാളിലെത്തി മുൻ എംപി കൂടിയായ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചു.

പതിനൊന്നര വരെയാണ് കൊച്ചി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. മന്ത്രിമാരും സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുളളവർ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ ബസിലാണ് ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. ഇതിനിടയിൽ ആലുവയിലും അങ്കമാലിയിലും ഉൾപ്പെടെ പൊതുദർശനത്തിനും ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

Tags: suresh gopiസുരേഷ് ഗോപിമോഹൻലാൽഇരിങ്ങാലക്കുടInnocent Last rites
Share1TweetSendShare

Latest stories from this section

ഉണ്ണി മുകുന്ദൻ ഒരു മാപ്പും പറഞ്ഞിട്ടില്ല ;വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ; വിപിനെ തള്ളി അമ്മ സംഘടന

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; പ്രതികരണവുമായി താരസംഘടന ‘അമ്മ’

സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെ ; ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്

സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെ ; ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്

ഗെയിം ചേഞ്ചർ! അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി കണ്ട് നന്ദി അറിയിച്ച് ദിലീപ്

ഗെയിം ചേഞ്ചർ! അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി കണ്ട് നന്ദി അറിയിച്ച് ദിലീപ്

‘ഇനി അയാൾ പറയട്ടെ’ ; ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ് ; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

‘ഇനി അയാൾ പറയട്ടെ’ ; ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ് ; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

Discussion about this post

Latest News

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്

എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടിരുന്നു: ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു;രാഹുലിൻ്റേത് കൊടും ക്രൂരത..

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies