Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് 960ാമത്തെ ശ്രമത്തിൽ; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി 69കാരി

by Brave India Desk
Mar 28, 2023, 01:32 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

960ാമത്തെ ശ്രമത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിലാകെ തരംഗമാകുന്നത്. 18 വർഷം മുൻപ് സംഭവിച്ച കാര്യമാണെങ്കിലും ഈ യുവതിയുടെ കഥ അടുത്തിടെ വീണ്ടും വൈറലാവുകയായിരുന്നു. ദൃഢനിശ്ചയത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഈ സ്ത്രീയെ പലരും വിശേഷിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ സ്വദേശിനിയായ ചാ സാ-സൂൺ കഥയിലെ നായിക.

2005ലാണ് ഈ സംഭവം ഉണ്ടാകുന്നത്. നിരവധി ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിട്ടും, തളർന്ന് പിന്മാറാതെ ചാ ലൈസൻസ് നേടിയെടുക്കുകയായിരുന്നു. 2005 ഏപ്രിലിലാണ് ആദ്യമായി എഴുത്ത് പരീക്ഷയിൽ പങ്കെടുക്കുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ആഴ്ചയിൽ അഞ്ച് ദിവസവും ഇവർ പരീക്ഷ പാസാകാനുള്ള ശ്രമങ്ങൾ നടത്തി. 860 തവണ പരീക്ഷകൾ എഴുതിയതിന് ശേഷമാണ് അവർ എഴുത്തുപരീക്ഷയിൽ വിജയിക്കുന്നത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ഡ്രൈവിംഗിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് ആയിരുന്നു അടുത്ത ഘട്ടം. എളുപ്പമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് 960 എത്തിയപ്പോഴാണ് ചായ്ക്ക് ലൈസൻസ് ലഭിക്കുന്നത്. അതായത് 2005ൽ ലൈസൻസ് നേടാൻ ശ്രമം തുടങ്ങിയ ചാ അത് നേടി എടുത്തപ്പോഴേക്കും 2010 ആയിരുന്നു. 69 വയസ്സായിരുന്നു ഈ സമയം ഇവരുടെ പ്രായം. ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിന് വേണ്ടി ഏകദേശം 11,15,273 രൂപയാണ് ചാ ഇക്കാലത്തിനിടയിൽ മുടക്കിയത്.

ചാ ലൈസൻസ് നേടിയത് എല്ലാവരും വലിയ ആഘോഷമായാണ് കണ്ടതെന്ന് ഡ്രൈവിംഗ് സ്‌കൂളിലെ ഇൻസ്ട്രക്ടറായ പാർക്ക് സു-യോൺ 2010ൽ പറഞ്ഞിരുന്നു. ” അവർക്ക് ലൈസൻസ് കിട്ടിയ ഉടനെ ഞങ്ങളെല്ലാവരും സന്തോഷത്തോടെ അവരെ പോയി കെട്ടിപ്പിടിക്കുകയും, പൂക്കൾ നൽകുകയും ചെയ്തു. ഞങ്ങളുടെ പുറത്ത് നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞത് പോലെയാണ് തങ്ങൾക്ക് തോന്നിയതെന്നും” പാർക്ക് പറഞ്ഞിരുന്നു. ചായുടെ കഥ വൈറലായതോടെ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് അവർക്ക് ഒരു പുതിയ കാർ സമ്മാനിക്കുകയും ചെയ്തിരുന്നു.

Tags: south koreacarlicence
Share12
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies