നടൻ ജീവയുടെ വാഹനം അപകടത്തിൽപ്പെട്ടു; താരത്തിനും ഭാര്യയ്ക്കും നിസാര പരിക്ക്; വീഡിയോ എടുക്കാൻ ചുറ്റും കൂടി ആളുകൾ
ചെന്നൈ: തമിഴ് നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സേലത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. കള്ളക്കുറുച്ചിയിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും നിസ്സാര പരിക്കുണ്ട്. ...