Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”ഓസ്‌കർ ചിത്രം ദ എലിഫന്റ് വിസ്പറേഴ്‌സ് ടീമിനെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു”; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

by Brave India Desk
Mar 30, 2023, 07:37 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുവമായി കൂടിക്കാഴ്ച നടത്തി ഓസ്‌കർ ചിത്രമായ ദ എലിഫന്റ് വിസ്പറേഴ്‌സ് ടീം. ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുനീത് മോങ്കയുമാണ് പ്രധാനമന്ത്രിയെ നേരിട്ടെത്തി സന്ദർശിച്ച്. ഈ ചിത്രങ്ങൾ മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

”ദ എലിഫന്റ് വിസ്പറേഴ്സിന്റെ സിനിമാറ്റിക് ബ്രില്യൻസ് ആഗോള ശ്രദ്ധ ആകർഷിച്ചു. ഇന്ന്, ഇതിന് പിന്നിൽ പ്രവർത്തിച്ച ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അവർ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിച്ചു’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഓസ്‌കർ പുരസ്‌കാരം പിടിച്ച് പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, മോണിക്ക ഷെർഗിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Stories you may like

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

ബി സരോജ ദേവി വിട വാങ്ങി ; ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ; തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരം

The cinematic brilliance and success of ‘The Elephant Whisperers’ has drawn global attention as well as acclaim. Today, I had the opportunity to meet the brilliant team associated with it. They have made India very proud. @guneetm @EarthSpectrum pic.twitter.com/44u16fbk3j

— Narendra Modi (@narendramodi) March 30, 2023

”ഞങ്ങളെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തതിനും സിനിമയെ ആദരിച്ചതിനും നന്ദി. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് വളരെയധികം പ്രചോദനമേകുന്നു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും സമ്പത്തും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കങ്ങളിലൂടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഇനിയും പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് ഗുനീത് മോങ്ക പ്രധാനമന്ത്രിക്ക് മറുപടി നൽകി.

Tags: pm modiThe Elephant WhisperersKartiki GonsalvesGuneet Monga
Share1TweetSendShare

Latest stories from this section

ഡൽഹിയിലെ രണ്ട് സൈനിക സ്കൂളുകൾക്ക് ബോംബ് ഭീഷണി ; ദ്വാരകയിലും ചാണക്യപുരിയിലും കർശന പരിശോധന

ഉത്തർപ്രദേശ് എസ്‌ടിഎഫുമായി ഏറ്റുമുട്ടൽ ; ഗുണ്ടാ നേതാവ് ഷാർപ്പ് ഷൂട്ടർ ഷാരൂഖ് പത്താൻ കൊല്ലപ്പെട്ടു

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

Discussion about this post

Latest News

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ പ്രശ്നം ; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇയും ദക്ഷിണകൊറിയയും

എന്തൊരു അഹങ്കാരമാണ് ആ ഇന്ത്യൻ താരം കാണിച്ചത്, അവനെതിരെ നടപടി എടുക്കണം; ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്

ഗില്ലും രാഹുലും ജയ്‌സ്വാളും ഒന്നും അല്ല, വിരാട് കോഹ്‌ലിയുടെ തനിപ്പകർപ്പ് ആ താരമാണ്; അവനെ കാണുമ്പോൾ ആരാധകർക്ക് ആവേശം: നാസർ ഹുസൈൻ

ഇംഗ്ലണ്ട് ടീമിന്റെ പന്ത്രണ്ടാമനാണ് അവൻ, അയാൾ ഉള്ളപ്പോൾ ഇന്ത്യ മത്സരം ജയിക്കില്ല; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ബി സരോജ ദേവി വിട വാങ്ങി ; ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ; തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരം

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ കഥ കഴിയും, ആ കാഴ്ച ഞങ്ങൾക്ക് പ്രതീക്ഷ നൽകി; ഗില്ലിനും കൂട്ടർക്കും വെല്ലുവിളിയുമായി മാർക്കസ് ട്രെസ്കോത്തിക്

ഇന്ന് ഇന്ത്യ ജയിച്ചുകയറിയുമോ? ശ്രദ്ധേയമായി വാഷിംഗ്ടൺ സുന്ദർ പറഞ്ഞ വാക്കുകൾ; ചർച്ചയാക്കി ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies