Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

30 കോടിയുടെ സ്വത്തുണ്ട്, നൽകുന്നത് ഒരു നേരത്തെ ഭക്ഷണം മാത്രം; മകന്റെ ക്രൂരതയെ തുടർന്ന് വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു

by Brave India Desk
Mar 31, 2023, 07:37 pm IST
in India
Share on FacebookTweetWhatsAppTelegram

ഛണ്ഡീഗഡ്: മകന്റെ ക്രൂരതയെ തുടർന്ന് ഹരിയാനയിൽ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ചാർക്കി ദാദ്രി സ്വദേശികളായ ജഗദീഷ് ചന്ദ്ര ആചാര്യ, ഭഗ്ലി ദേവി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി അമിത അളവിൽ ഗുളിക കഴിച്ച ഇവരുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു. ഇതിലാണ് മകന്റെ ക്രൂരതയെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

സമ്പന്നനായ മകൻ തങ്ങൾക്ക് ഭക്ഷണം പോലും നൽകുന്നില്ലെന്നാണ് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. മകന് 30 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. എന്നിട്ടും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് മകൻ നൽകുന്നത്. തങ്ങളുടെ മറ്റൊരു മകനൊപ്പമായിരുന്നു മുൻപ് താമസിച്ചിരുന്നത്. എന്നാൽ ആറ് വർഷങ്ങൾക്ക് മുൻപ് അവൻ മരണപ്പെട്ടു. ഇതിന് ശേഷം കുറച്ച് നാൾ മരുമകൾക്കൊപ്പമായി താമസം. എന്നാൽ മരുമകൾ ഇവരെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.

Stories you may like

ദി കേരള സ്‌റ്റോറി നികുതി രഹിതമായി പ്രഖ്യാപിച്ച് ഹരിയാന

കോവിഡ് കേസുകൾ കൂടുന്നു; പോസിറ്റിവിറ്റി നിരക്കിൽ വർദ്ധന; പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കി ഹരിയാന സർക്കാർ

ഇതിന് ശേഷമാണ് സമ്പന്നനായ വീരേന്ദറിനൊപ്പം ദമ്പതികൾ താമസം ആരംഭിച്ചത്. എന്നാൽ ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നൽകുന്നത്. മരുമകളും ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ മകനും മരുമക്കളുമാണെന്നും ഇവർ പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് മുൻപ് രക്ഷയ്ക്കായി ഇവർ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിരുന്നു. എന്നാൽ തക്കതായ ഇടപെടലുണ്ടായില്ലെന്നും ദമ്പതികൾ ആരോപിക്കുന്നുണ്ട്.

അതേസമയം ഇവരുടെ മരണത്തിൽ പോലീസ് വീരേന്ദറിനെതിരെ കേസ് എടുത്തിട്ടുണ്ട്. തന്റെ മാതാപിതാക്കൾ അസുഖങ്ങളെ തുടർന്ന് ഏറെ അസ്വസ്ഥരായിരുന്നുവെന്നും, ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നുമാണ് വീരേന്ദർ പറയുന്നത്.

Tags: hariyana
ShareTweetSendShare

Discussion about this post

Latest stories from this section

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

Next Post

മാപ്പ് പറയില്ല; ഒരു ചില്ലിക്കാശ് പോലും തരില്ല; എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകി സ്വപ്‌ന സുരേഷ്

Latest News

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies