Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

by Brave India Desk
Apr 1, 2023, 07:15 am IST
in India
Share on FacebookTweetWhatsAppTelegram

 

ന്യൂഡൽഹി; രാജ്യത്തെ 11 ാമത് വന്ദേ ഭാരത് എക്‌സ്പ്രസ് സർവ്വീസിന് ഇന്ന് തുടക്കം. ഡൽഹി- ഭോപ്പാൽ വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഭോപ്പാലിലെ റാണി കലാപതി റെയിൽവേസ്റ്റേഷനിൽ വച്ചാണ് അഭിമാനനിമിഷത്തിന് തുടക്കമിടുക.

Stories you may like

മലപ്പുറം ബോട്ട് അപകടം വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം

വന്ദേഭാരത് കുതിപ്പ് തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ

708 കിലോമീറ്റർ വെറും 7.45 മണിക്കൂറിൽ ഓടിയെത്താൻ ഈ ട്രെയിൻ സർവ്വീസിന് കഴിയും. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ വന്ദേഭാരത് ട്രെയിനിലുള്ളത്. മദ്ധ്യപ്രദേശിലെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണിതെന്നതാണ് മറ്റൊരു സവിശേഷത.

ഉടൻ തന്നെ ന്യൂഡൽഹി- ജയ്പൂർ മേഖലയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മാസം മുതൽ ദക്ഷിണ റെയിൽവേയിലെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസും സർവീസ് ആരംഭിക്കുന്നതാണ്.

ഇന്ന് തന്നെ ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

Tags: Flag offflag off Bhopal-Delhi Vande Bharat ExpressPM Narendra Modi
ShareTweetSendShare

Discussion about this post

Latest stories from this section

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Next Post

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്തിറക്കി തദ്ദേശ വകുപ്പ്

Latest News

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies