Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഉലകം ചുറ്റാൻ ലാലേട്ടന് ഇനി പുതിയ മോഡൽ റേഞ്ച് റോവർ; വില അറിയാം- വീഡിയോ

by Brave India Desk
Apr 10, 2023, 02:46 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പുതിയ മോഡല്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. താരത്തിന്റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും വീഡിയോയില്‍ ഉണ്ട്. 7 മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിൽ 33 സെ.മീ. ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്.ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്.

Stories you may like

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു താരം സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം.2020 ന്‍റെ തുടക്കത്തിലാണ് വെല്‍ഫയര്‍ വാങ്ങിയത്. വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.

Tags: malayalamfilMOHANLAL
Share6
Tweet
Send
Share

Latest stories from this section

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

Latest News

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി;  സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി; സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies