Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇന്ത്യയെ വർ​ഗീയമായി ഭിന്നിപ്പിക്കാൻ‍ ശ്രമിക്കുന്നത് ഇത്തരം മാദ്ധ്യമങ്ങൾ; അൽ ജസീറയ്ക്കെതിരെ തുറന്നടിച്ച് അനിൽ ആന്റണി

by Brave India Desk
Apr 12, 2023, 05:11 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : അന്താരാഷ്ട്ര മാദ്ധ്യമമായ അൽ ജസീറയ്ക്കെതിരെ തുറന്നടിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. വർ​ഗീയ ആക്രമണങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഇത്തരം മാദ്ധ്യമങ്ങളാണെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.

രാമനവമിയോട് അനുബന്ധിച്ച് ഹിന്ദുക്കൾ മുസ്ലീങ്ങളുടെ കടകൾ അടിച്ചുതകർത്തുവെന്നും ആക്രമണം അഴിച്ചുവിട്ടുവെന്നുമാണ് അൽ ജസീറ പ്രചരിപ്പിച്ചത്. ജംഷ‍ഡ്പൂരിൽ നടന്ന ആക്രമണമാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്. വാർത്തയുടെ വീഡിയോയും അനിൽ ആന്റണി പങ്കുവെച്ചിട്ടുണ്ട്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Another outlet that is repeatedly trying to create divisiveness in India by inciting false narrations of communal passion and violence.
There is a reason why @AlJazeera and its affiliates were earlier blocked by countries including Israel, Saudi Arabia, United Arab Emirates,… https://t.co/2kBegDkJZO

— Anil K Antony (Modiyude Kudumbam) (@anilkantony) April 12, 2023

ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ്, ബഹ്റിൻ എന്നിവിടങ്ങളിൽ എന്തുകൊണ്ട് അൽ ജസീറയുടെയും അനുബന്ധ കമ്പനികളുടെയും പ്രവർത്തനം നിരോധിച്ചതെന്ന് ഇതിലൂടെ മനസിലാക്കാനാകും എന്നും അനിൽ ആന്റണി കുറിച്ചു. അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിരവധി രാജ്യങ്ങൾ നിരോധിച്ചതിന്റെ കൂടുതൽ വിവരങ്ങളും അ​​ദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Tags: al jazeerariotindia
Share6TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies