പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ കലാപം ; 36 പേർ കൊല്ലപ്പെട്ടു ;162 പേർക്ക് പരിക്ക്
ഇസ്ലാമാബാദ് : വടക്ക് പടിഞ്ഞാറൻ പാകിസ്താനിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും കലാപത്തിലും 36 പേർ കൊല്ലപ്പെട്ടു. സായുധ ആക്രമണങ്ങളിൽ 162 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഷിയ-സുന്നി ...