al jazeera

അൽ ജസീറയ്ക്ക് നിരോധനം ; പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഖത്തറിന്റെ ആഗോള വാർത്താ ചാനൽ അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനം നിരോധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...

ഇന്ത്യയെ വർ​ഗീയമായി ഭിന്നിപ്പിക്കാൻ‍ ശ്രമിക്കുന്നത് ഇത്തരം മാദ്ധ്യമങ്ങൾ; അൽ ജസീറയ്ക്കെതിരെ തുറന്നടിച്ച് അനിൽ ആന്റണി

തിരുവനന്തപുരം : അന്താരാഷ്ട്ര മാദ്ധ്യമമായ അൽ ജസീറയ്ക്കെതിരെ തുറന്നടിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. വർ​ഗീയ ആക്രമണങ്ങൾ തെറ്റായ ...

“പ്രകോപിതരായിട്ട് യാതൊരു കാര്യവുമില്ല, ഫ്രഞ്ച് മണ്ണിൽ അക്രമമനുവദിക്കില്ല” : അഭിപ്രായ സ്വാതന്ത്ര്യത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇമ്മാനുവൽ മാക്രോൺ

പാരിസ് : ഫ്രഞ്ച് മണ്ണിൽ അക്രമം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രവാചകന്റെ കാർട്ടൂൺ പലരെയും വേദനിപ്പിച്ചത് താൻ മനസ്സിലാക്കുന്നു, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിലും വലുതല്ല മത ...

അല്‍ജസീറയ്ക്ക് ഇന്ത്യയില്‍ സംപ്രേഷണം നടത്താനുള്ള അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചു

ഡല്‍ഹി: ഖത്തര്‍ ആസ്ഥാനമായ രാജ്യാന്തര ഇംഗ്ലിഷ് ടിവി ചാനല്‍ അല്‍ ജസീറയ്ക്ക് ഇന്ത്യയില്‍ സംപ്രേഷണം നടത്താനുള്ള അനുമതി പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ...

സൗ​ദിയിൽ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി സ്​നാ​പ് ചാ​റ്റ്

ന്യൂ​യോ​ര്‍​ക്ക്: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ കമ്പനിയായ സ്​നാ​പ് ചാ​റ്റ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന അ​ല്‍ ജ​സീ​റ ഡി​സ്ക​വ​ര്‍ പ​ബ്ലീ​ഷ​ര്‍ ...

അല്‍ജസീറ ചാനല്‍ നിരോധിക്കാനൊരുങ്ങി ഇസ്രായേല്‍

ദോഹ: അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ ഇസ്രായേല്‍ അധികൃതരുടെ തീരുമാനം. സൗദി സഖ്യരാജ്യങ്ങളോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടാണ് നടപടി. ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രി അയൂബ് കാരയാണ് അല്‍ജസീറ ചാനല്‍ രാജ്യത്ത് ...

അല്‍ ജസീറ അടച്ച് പൂട്ടണം, കുവൈത്തിന് മുന്നില്‍ ഉപാധികള്‍ സമര്‍പ്പിച്ച് ഉപരോധ രാജ്യങ്ങള്‍

റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച് രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന് ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അല്‍ ജസീറ അടച്ച് പൂട്ടുന്നതുള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടികയാണ് ...

സാമ്പത്തിക പ്രതിസന്ധി: അല്‍ ജസീറ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു

വാഷിംങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വര്‍ക്കുകളിലൊന്നായ അല്‍ജസീറ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു. ഏപ്രില്‍ 30ഓടെയാണ് സംപ്രേഷണം നിര്‍ത്തിവെക്കുകയാണെന്നും  സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംപ്രേഷണം നിര്‍ത്തുന്നതെന്നും അല്‍ ...

ചാനല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു : അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ അറസ്റ്റില്‍

അല്‍സജീറ ചാനല്‍ ഇസ്ലാമിക യാഥാസ്ഥിതികവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ബര്‍ലിനില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് അല്‍സജീറ അറസ്റ്റിലായി. ഈജിപ്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് സൂചന. ...

അല്‍ ജസീറ ഇന്ത്യയില്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചു

ഡല്‍ഹി:ഇന്ത്യയുടെ തെറ്റായ ഭൂപടം പരസ്യപ്പെടുത്തിയ അല്‍ ജസീറയ്ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍. ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.5 ദിവസത്തേക്ക് ആണ് ...

ഇന്ത്യാ ഭൂപടം തെറ്റായി കാണിച്ചു:അല്‍ ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക്

ഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച അല്‍ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. ഒന്നിലേറെ തവണ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് വിലക്കേര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist