കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടണിലെ ഗുരുദ്വാരയിൽ വിശ്വാസികളെ ആക്രമിച്ച കേസിലെ പ്രതിയായ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗ്രേവ്‌സെൻഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിൽ ആയിരുന്നു സംഭവം. ...