Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Offbeat

വായില്‍ ടൈറ്റാനിക് തന്നെ ഓടും 111 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈറ്റാനിക്കില്‍ വിളമ്പിയിരുന്ന ഭക്ഷണങ്ങളുടെ മെനു കണ്ടാല്‍

by Brave India Desk
Apr 19, 2023, 08:33 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

ആഡംബരക്കപ്പലായ ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 111 വര്‍ഷങ്ങള്‍. ആദ്യയാത്ര തന്നെ ദുരന്തപര്യവസായിയായി മാറിയ ടെറ്റാനിക്കിന്റെ കഥ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ലോകം മറക്കാനിടയില്ല. ടൈറ്റാനിക് ദുരന്തത്തെ കുറിച്ചുള്ള ഗവേഷണങ്ങളും ഡോക്യുമെന്ററികളും സിനിമയുമെല്ലാം ഉദ്വേഗത്തോടെ കാണുന്നവര്‍ ഇന്നുമുണ്ട്. കാരണം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ആ കപ്പലിന്റെ ഒടുക്കം ഇന്നും ലോകത്തുള്ളവര്‍ക്ക് ഉത്തരം കിട്ടാത്ത പ്രഹേളിക പോലെ അവശേഷിക്കുകയാണ്.

ടൈറ്റാനിക്കിനെ കുറിച്ചുള്ളതെല്ലാം ആവേശത്തോടെ വായിക്കാനും കേള്‍ക്കാനും കാണാനുമിഷ്ടമുള്ളവര്‍ക്ക് വേണ്ടി ഇതാ ആ അഡംബരക്കപ്പലില്‍ വിളമ്പിയിരുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയാന്‍ ഒരു അവസരം. ടേസ്റ്റ് അറ്റ്‌ലസ് എന്ന ഇന്‍സ്റ്റഗ്രാം പേജ് ആണ് ടൈറ്റാനിക്കിലെ ഒറിജിനല്‍ മെനുവിന്റെ ചിത്രം സഹിതം പുറത്തുവിട്ടിരിക്കുന്നത്. ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് ക്ലാസുകളിലുള്ള യാത്രക്കാര്‍ക്ക് ഉള്ള പ്രത്യേകമായുള്ള മെനുവും ടിക്കറ്റനുസരിച്ച് ഓരോ വിഭാഗം യാത്രക്കാര്‍ക്കുള്ള ഊണ്‍മുറിയുടെ ചിത്രവും പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Stories you may like

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

 

View this post on Instagram

 

A post shared by TasteAtlas (@tasteatlas)

1912, ഏപ്രില്‍ 15ന് ആദ്യയാത്രയില്‍, വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക് മുങ്ങിയിട്ട് 111 വര്‍ഷമായി. ലോകം കണ്ട ഏറ്റവും ആഡംബരക്കപ്പലായിരുന്നു ടൈറ്റാനിക്, അതില്‍ വിളമ്പിയിരുന്ന ഭക്ഷണവും മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്നായിരുന്നു എന്ന തലക്കെട്ടോടുകൂടിയാണ് ടേസ്റ്റ് അറ്റ്‌ലസ് ടൈറ്റാനിക്കിലെ മെനു പുറത്തുവിട്ടിരിക്കുന്നത്. ചിക്കന്‍ കറി, ബെയ്ക്ക് ചെയ്ത മത്സ്യം, സ്പ്രിംഗ് ലാമ്പ്, മട്ടന്‍ റോസ്റ്റ്, ടര്‍ക്കി റോസ്റ്റ് അടക്കം ഗംഭീര ഭക്ഷണങ്ങളും പുഡ്ഡിംഗുകളും ഡിസേര്‍ട്ടും ഉള്‍പ്പടെയുള്ള വമ്പന്‍ മെനുവാണ് ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നത്. ടൈറ്റാനിക്ക് മുങ്ങിയ ദിവസം രാത്രി സെക്കന്‍ഡ് ക്ലാസ് യാത്രികര്‍ക്ക് ക്രിസ്മസ് പുഡ്ഡിംഗ് എന്നും അറിയപ്പെടുന്ന പ്ലം പുഡ്ഡിംഗ് ആയിരുന്നു മധുരമായി നല്‍കിയിരുന്നത്.

എന്തായാലും ഒരു നൂറ്റാണ്ട് മുമ്പ് ഇത്ര വലിയ മെനു യാത്രികര്‍ക്കായി ടൈറ്റാനിക്കില്‍ ഒരുക്കിയിരുന്നുവെന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്. മൂന്നാംക്ലാസില്‍ ഉള്ളവര്‍ക്ക് വരെ ഗംഭീരമായ ഭക്ഷണമായിരുന്നു ലഭിച്ചിരുന്നതെന്നും അപ്പോള്‍ ഫസ്റ്റ് ക്ലാസിന്റെ ഭക്ഷണം എത്ര കേമമായിരിക്കുമെന്ന് പറയേണ്ടതുണ്ടോ എന്ന് പോസ്റ്റ് കണ്ട നിരവധി പേര്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: luxury cruiseAtlantic OceanTitanic MenutitanicTaste Atlas
Share1TweetSendShare

Latest stories from this section

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

Discussion about this post

Latest News

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മകനെ മടങ്ങിവരുക, വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തണം; ആവശ്യവുമായി മുൻ താരം; അങ്ങനെ സംഭവിച്ചാൽ കളറാകും

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ക്രിക്കറ്റിൽ ഇതുപോലെ ഒന്ന് നിങ്ങൾ ഇനി കാണില്ല, ഭാഗ്യത്തിനൊപ്പം ചേർന്ന് കാണികളും അമ്പയറുമാരും; ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ മത്സരത്തിൽ അപൂർവ്വ കാഴ്ച്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies