Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

പരസ്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കി മൈക്രോസോഫ്റ്റ്; കേസ് കൊടുക്കുമെന്ന് മസ്‌കിന്റെ ഭീഷണി

മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ട്വിറ്ററിന്റെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇതിനെതിരെ കേസ് കൊടുക്കുമെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ ഭീഷണി

by Brave India Desk
Apr 20, 2023, 10:27 am IST
in Technology
Share on FacebookTweetWhatsAppTelegram

പരസ്യദാതാക്കള്‍ക്കുള്ള മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍മീഡിയ പ്ലാനിംഗ്, ഷെഡ്യൂളിംഗ് ടൂളുകളില്‍ ഇനി ട്വിറ്റര്‍ ഉണ്ടാകില്ല. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ അവരുടെ പ്രോഗ്രാമിംഗ് ഇന്റെര്‍ഫേസ് ആക്‌സസ് ചെയ്യുന്നതിന് തുക ഈടാക്കാന്‍ തുടങ്ങിയതോടെയാണ് പരസ്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. അതേസമയം മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ട്വിറ്റര്‍ ഡാറ്റ ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ കേസ് കൊടുക്കുമെന്നും മസ്‌ക് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ട്വിറ്ററിനെ ഏറ്റെടുത്ത മസ്‌ക് ട്വിറ്റര്‍ ഡാറ്റ ഉപയോഗിക്കുന്ന ബിസിനസുകളില്‍ നിന്നും തുക ഈടാക്കുന്ന തരത്തില്‍ കമ്പനി നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.

പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡ്ഇന്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യ ക്യാംപെയ്‌നുകള്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ സംവിധാനമാണ് സ്മാര്‍ട്ട് ക്യാംപെയിന്‍സ് സേവനം. എന്നാല്‍ ഏപ്രില്‍ 25 മുതല്‍ ഇതിലൂടെ ട്വിറ്റര്‍ പരസ്യ ക്യാംപെയ്‌നുകള്‍ മാനേജ് ചെയ്യാന്‍ കഴിയില്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഈ പ്ലാറ്റ്‌ഫോമിലൂടെ ട്വീറ്റുകളോ, ഡ്രാഫ്റ്റുകളോ ചെയ്യാനും മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റുകളും അതിലെ എന്‍ഗേജ്‌മെന്റും കാണാനും ഇനി സാധിക്കില്ല.

Stories you may like

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

ഇലോണ്‍ മസ്‌ക് സഹസ്ഥാപകനായിരുന്ന ഓപ്പണ്‍എഐ റിസര്‍ച്ച് ലാബിലെ മുഖ്യ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. 2018ലാണ് മസ്‌കും സംഘവും ഓപ്പണ്‍എഐ വിടുന്നത്. ഇപ്പോള്‍ സ്വന്തമായൊരു എഐ ലാബിന് രൂപം നല്‍കാനുള്ള പദ്ധതിയിലാണ് മസ്‌ക്.

അതേസമയം മസ്‌കിന്റെ ഭീഷണിയില്‍ മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: Elon MuskMicrosoft's Smart Campaigns serviceOpenAItwittermicrosoft
Share1TweetSendShare

Latest stories from this section

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies