microsoft

പാകിസ്താനെ കൈവിട്ട് മൈക്രോസോഫ്റ്റ്; 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടും

പാകിസ്താനെ ഉപേക്ഷിക്കാൻ തീരുമാനിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യം വിടുന്നതിന്റെ ഭാഗമായി കമ്പനി 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ് 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ ...

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ഒരു തലമുറയ്ക്ക് വീഡിയോ കോളിങ്ങിന്റെ വിശ്വസ്ത അനുഭവം സമ്മാനിച്ച ഇന്റർനെറ്റ് കോളിംഗ് ആപ്പായ സ്കൈപ് ഇനിയില്ല. മെയ് അഞ്ചിന് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. അന്താരാഷ്ട്ര ...

എല്ലാവരും ഇസ്രായേലിന്റെ ആൾക്കാരാ! മൈക്രോസോഫ്റ്റിന്റെ 50-ാം വാർഷിക പരിപാടിയിൽ ഇന്ത്യൻ വംശജയുടെ പ്രതിഷേധം

ന്യൂയോർക്ക് : മൈക്രോസോഫ്റ്റിന്റെ 50-ാം വാർഷിക പരിപാടിയിൽ പ്രതിഷേധിച്ച ഇന്ത്യൻ വംശജ രാജി വെച്ചു. ഗാസയിൽ വംശഹത്യ നടത്താൻ മൈക്രോസോഫ്റ്റ് പിന്തുണ നൽകി എന്നായിരുന്നു ഇന്ത്യൻ വംശജയായ ...

indAI with microsoft

2026 ആകുമ്പോഴേക്കും 5 ലക്ഷം പേർക്ക് AI പരിശീലനം; ഇന്ത്യാ എഐയുമായി ധാരണാപത്രം ഒപ്പിട്ട് മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: 2026 ആകുമ്പോഴേക്കും വിദ്യാർത്ഥികൾ, അധ്യാപകർ, ഡെവലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിവരുൾപ്പെടെ 5 ലക്ഷം വ്യക്തികൾക്ക് AI-യിൽ പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സർക്കാരിന്റെ ആർട്ടിഫിഷ്യൽ ...

ആഴ്ച്ചയില്‍ 15 മണിക്കൂര്‍ മാത്രം ജോലി, ശമ്പളം 2 കോടി, മൈക്രോസോഫ്റ്റ് ടെക്കിയുടെ ശമ്പളം കേട്ട് ഞെട്ടി നെറ്റിസണ്‍സ്

  ആഴ്ചയില്‍ വെറും 15 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ മാത്രം ജോലി പക്ഷേ ശമ്പളം എത്രയെന്ന് കേട്ടാല്‍ ഞെട്ടും. മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്ന തന്റെ ...

പണി ഇനിയും കിട്ടിയേക്കാം ; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ:ക്രൗഡ്സ്ട്രൈക്ക് തകരാറുകൾ ഭാവിയിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇതിനെ തടുക്കാൻ കഴിയില്ലെന്നും കമ്പനി പറയുന്നു.ഒരു ദിവസത്തിലേറെ ലോകത്തെ 800-കോടിയിലധികം കമ്പ്യൂട്ടറുകളെ ബാധിച്ച തകരാറിനു കാരണം ക്രൗഡ്സ്ട്രൈക്ക് പോലുള്ള ...

ആരാണ് ക്രൗഡ് സ്‌ട്രൈക് ? പകുതി ലോകത്തെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റിന്റെ സുരക്ഷാ പങ്കാളി ?

വെള്ളിയാഴ്ച പകൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ ഒരു സാങ്കേതിക തകരാർ നേരിടുകയുണ്ടായി. ഇത് ആഗോള വ്യാപകമായി ലോകമെമ്പാടും വലിയ തടസങ്ങളാണ്‌ സൃഷ്ടിച്ചത്. സൈബർ സെക്യൂരിറ്റി ...

പണിപറ്റിച്ച് മൈക്രോ സോഫ്റ്റ്; വിൻഡോസ് പണിമുടക്കിയതോടെ പ്രതിസന്ധിയിലായത് വിമാനക്കമ്പനികൾ

ന്യൂഡൽഹി: മൈക്രോ സോഫ്റ്റ് വിൻഡോസിൽ ഉണ്ടായ സാങ്കേതിക തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത് വ്യേമയാന മേഖലയെ. കമ്പ്യൂട്ടറുകൾ താനെ ഷട്ട് ഡൗൺ ആയതോടെ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ...

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ വലച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് പണിമുടക്കി. ഇതേ തുടർന്ന് സിസ്റ്റങ്ങൾ പെട്ടെന്ന് ഷട്ട് ഡൗൺ ആകുകയും റീസ്റ്റാർട്ട് ആകുകയും ചെയ്തു. രാവിലെയായിരുന്നു വിൻഡോസ് തകരാറിൽ ...

ഇന്ത്യയിലെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഉപയോക്താക്കൾ ഒരു നിമിഷം ശ്രദ്ധിക്കൂ; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്.വാട്ട്‌സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴി വലിയ രീതിയിൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിപ്പിൽ പറയുന്നത്. ...

ചാറ്റ്ജിപിറ്റി സൃഷ്ടിച്ച ഓപ്പൺ എഐയുടെ മുൻ സിഇഒ ഇനി മൈക്രോസോഫ്റ്റിലേക്ക് ; പുതിയ അഡ്വാൻസ്ഡ് എഐ റിസർച്ച് ടീമിനെ സാം ആൾട്ട്മാൻ നയിക്കുമെന്ന് സത്യ നാദെല്ല

വാഷിംഗ്ടൺ : ചാറ്റ്ജിപിറ്റിയുടെ സ്രഷ്ടാക്കളായ ഓപ്പൺ എഐയുടെ സ്ഥാപകൻ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് എത്തുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് അപ്രതീക്ഷിതമായി ഓപ്പൺ എഐ ഡയറക്ടർ ബോർഡ് സാം ...

പരസ്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കി മൈക്രോസോഫ്റ്റ്; കേസ് കൊടുക്കുമെന്ന് മസ്‌കിന്റെ ഭീഷണി

പരസ്യദാതാക്കള്‍ക്കുള്ള മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍മീഡിയ പ്ലാനിംഗ്, ഷെഡ്യൂളിംഗ് ടൂളുകളില്‍ ഇനി ട്വിറ്റര്‍ ഉണ്ടാകില്ല. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ അവരുടെ പ്രോഗ്രാമിംഗ് ഇന്റെര്‍ഫേസ് ആക്‌സസ് ...

മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്‌സല്‍ സെന്‍സ് ഹൈ-കോണ്‍ട്രാസ്റ്റ് ...

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം : പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തലവന്മാർ

സാൻഫ്രാൻസിസ്കോ : ആഫ്രോ-അമേരിക്കനായ ജോർജ് ഫ്ലോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹുരാഷ്ട്ര കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ.പ്രധാനമായും ആഫ്രോ-അമേരിക്കൻ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist