Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗുണ്ടാത്തലവൻ അതീഖിന്റെ ശവകുടീരത്തിൽ ദേശീയപതാക പുതപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ; വിമർശനം കടുത്തതോടെ രാജ്കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി തലയൂരി നേതൃത്വം

by Brave India Desk
Apr 20, 2023, 11:06 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രയാഗ്‌രാജ്: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ ശവകുടീരത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് നേതാവ് രാജ്കുമാർ സിംഗ് രജ്ജുവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ധൂംഗഞ്ച് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം വലിയ വിവാദമായതിന് പിന്നാലെ ഇയാളെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കുന്നതെന്നാണ് നേതൃത്വം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

അതീഖിനെ ദഹിപ്പിച്ച സ്ഥലത്തിന് മുകളിലായിട്ടാണ് ഇയാൾ ദേശീയപതാക പുതപ്പിച്ചത്. അതീഖിന് രക്തസാക്ഷി പദവി നൽകിയ ശേഷം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

അതേസമയം അതീഖിനെ കുറിച്ച് രാജ്കുമാർ നടത്തിയ പ്രസ്താവനകൾ അയാളുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുംസിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് മിശ്ര അൻഷുമാൻ പറഞ്ഞു. രാജ്കുമാർ സിംഗ് പറഞ്ഞതിങ്ങനെ ” സംസ്ഥാന സർക്കാർ അതീഖ് അഹമ്മദിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് ഭാരതരത്‌നം നൽകണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അതീഖ് ഒരു ജനപ്രതിനിധിയായിരുന്നു. അദ്ദേഹത്തിന് രക്തസാക്ഷി പദവിയും നൽകണം. മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ ലഭിക്കുമെങ്കിൽ അതീഖിന് എന്തുകൊണ്ട് ഭാരതരത്നം നൽകിക്കൂടാ. സംസ്‌കാര സമയത്ത് അതീഖിന് എന്തുകൊണ്ടാണ് സംസ്ഥാന ബഹുമതികൾ നൽകാതിരുന്നതെന്നും” ഇയാൾ ചോദിക്കുന്നു.

Tags: congressAtiq Ahmed
Share1
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies