Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യുവം 2023; രജിസ്‌ട്രേഷൻ അര ലക്ഷം കവിഞ്ഞു; ഇടത്, വലത് വിമർശനങ്ങൾ ഗുണം ചെയ്തുവെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Apr 21, 2023, 11:59 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്കായി അര ലക്ഷം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടിക്ക് ലഭിക്കുന്നത്. പരിപാടിയെ വിമർശിച്ച് എൽഡിഎഫും യുഡിഎഫും നടത്തുന്ന പ്രചാരണം ഗുണം ചെയ്തുവെന്നും ഒരു രാഷ്ട്രീയത്തിലുമില്ലാത്ത ധാരാളം യുവാക്കൾ യുവം 2023 നെക്കുറിച്ച് അന്വേഷിച്ചെത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ സംഘടനാശക്തി ഉപയോഗിച്ച് രജിസ്റ്റർ ചെയ്തവരല്ല ഇത്. ബൂത്ത് തലത്തിലോ മറ്റ് സംഘടനാതലങ്ങളിലോ പാർട്ടി അങ്ങനൊരു നീക്കം നടത്തിയിട്ടില്ല. അങ്ങനെ ചെയ്താൽ ഈ സംഖ്യയിൽ ഒതുങ്ങില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 24 ന് വൈകിട്ടാണ് കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളജിൽ യുവം 2023 നടക്കുക. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സിനിമാ മേഖലയിലെ ശ്രദ്ധേയ യുവതാരങ്ങൾ പരിപാടിയുടെ ഭാഗമാകും. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ഇത്രയും വലിയ തകർച്ച കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയും കാലം ഭരിച്ച രണ്ട് മുന്നണികളും ഇതുവരെ കാണാതിരുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സർവ്വകലാശാലകളുടെ ഭരണത്തിൽ മാത്രമല്ല അക്കാദമിക രംഗത്തെ മൂല്യശോഷണത്തിലും വലിയ തോതിൽ തകർച്ച നേരിടുകയാണ്. ഇത് എങ്ങനെ മെച്ചപ്പെടുത്താമെന്ന് വിദ്യാർത്ഥികളുമായി സംവാദം നടത്തുകയാണ് ലക്ഷ്യം.

ഒരു രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിലെ ക്യാമ്പസിൽ ചെന്ന് അങ്ങനെ സംവാദം നടത്താനുളള അവകാശമില്ല. പക്ഷെ ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ലേയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. അതുകൊണ്ടാണ് യുവം 2023 എന്ന ഒരു പൊതുഫോറം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വർഷം കേരളത്തിലെ സർവ്വകലാശാല വിദ്യാർത്ഥികളോട്, ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരോട്, അദ്ധ്യാപകരോട്, വിദ്യാഭ്യാസ വിചക്ഷണൻമാരോട് എല്ലാം ബിജെപി ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള ആണ് യുവം 2023 സംഘടിപ്പിക്കുന്നത്.

Tags: surendranBJP KeralamYuvam2023
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies