Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

by Brave India Desk
Apr 23, 2023, 07:16 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ് : ആപ്പിൾ കമ്പനിയുടെ രണ്ട് റീടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. കമ്പവി സിഇഒ ടിം കുക്ക് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത് നിക്ഷേപം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.

ഇതിന് പിന്നാലെ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളിൽ പ്രതികരിച്ചുകൊണ്ട് പാകിസ്താനികളും രംഗത്തെത്തുകയാണ്. പാകിസ്താന്റെ ഈ അവസ്ഥയ്ക്ക് കാരണം സർക്കാരാണെന്ന് ചിലർ കുറ്റപ്പെടുത്തുമ്പോൾ, രാജ്യത്തെ കർശനമായ നിയമങ്ങൾ വിദേശ നിക്ഷേപകരെ അകറ്റിനിർത്തുകയാണെന്ന് മറ്റ് ചിലർ കരുതുന്നു.

Stories you may like

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, വിശുദ്ധ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

*Left: Tim Cook CEO Apple today inaugurating Apple store in India; Right: Chinese arrested for alleged blasphemy in Pakistan. Welcome foreign investors!* pic.twitter.com/3Xdymp4vcP

— usman khan (@DocUsmankhan) April 19, 2023

കൺസൾട്ടന്റ് സർജനും വിസിറ്റിംഗ് അസോസിയേറ്റ് പ്രൊഫസറുമായ ഉസ്മാൻ ഖാൻ ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോർ സിഇഒ ടിം കുക്ക് ഉദ്ഘാടനം ചെയ്യുന്നതാണ് ഒരു ചിത്രം. മതനിന്ദ ആരോപിച്ച് ഒരു ചൈനക്കാര പാകിസ്താനിൽ അറസ്റ്റിലാകുന്നതാണ് അടുത്ത ചിത്രം. വിദേശ നിക്ഷേപകരെ സ്വാഗതം എന്ന് രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

*Left: Tim Cook CEO Apple today inaugurating Apple store in India; Right: Chinese arrested for alleged blasphemy in Pakistan. Welcome foreign investors!* pic.twitter.com/p6ceICmNRC

— Amanullah Kanrani (@amankanrani1) April 21, 2023

2003 മുതൽ 2006 വരെ പാകിസ്താൻ സെനറ്റ് അംഗമായ അമാനുല്ല കൻറാനിയും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഈ ട്വീറ്റിന് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Tags: pakistanappleblasphemytim cook
Share17
Tweet
Send
Share

Latest stories from this section

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

Latest News

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, വിശുദ്ധ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, വിശുദ്ധ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies