blasphemy

വാട്‌സ്ആപ്പിലൂടെ മതനിന്ദ നടത്തിയെന്നാരോപണം; പാകിസ്താനിൽ വിദ്യാർത്ഥിയ്ക്ക് വധശിക്ഷ,17 കാരന് ജീവപര്യന്തം ശിക്ഷ

ഇസ്ലാമാബാദ്: വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ 22 കാരനായ വിദ്യാർത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതായി വിവരം. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പദങ്ങൾ അടങ്ങിയ ഫോട്ടോകളും വീഡിയോകളും ...

പ്രവാചകനെ നിന്ദിച്ചു; യുപിയിൽ ബസ് കണ്ടക്ടറുടെ കഴുത്തുവെട്ടി മതതീവ്രവാദി; പ്രതിയെ കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം. ബസ് കണ്ടക്ടറെ മതതീവ്രവാദി വെട്ടിപ്പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ലാരെബ് ഹാഷ്മിയാണ് ...

ഖുർആനെ അവഹേളിച്ചുവെന്നാരോപിച്ച് പാകിസ്താനിൽ പള്ളികൾ അഗ്നിക്കിരയാക്കി ഇസ്ലാമിസ്റ്റുകൾ; ആഹ്വാനം മസ്ജിദ് ഉച്ചഭാഷിണിയിലൂടെ

ഇസ്ലാമാബാദ്; പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം. പഞ്ചാബ് പ്രവിശ്യയിലെ ഒരു ക്രിസ്ത്യൻ കോളനിയ്ക്ക് നേരെയാണ് തെഹ്രീകെ ഇ ലബ്ബായിക് പാകിസ്താന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. മതനിന്ദ ...

പാകിസ്താനിൽ ഹിന്ദുക്കളോട് ക്രൂരത തുടരുന്നു; മതനിന്ദ ആരോപിച്ച് പോലീസ് ഹിന്ദു യുവാവിനെ അറസ്റ്റ് ചെയ്തു; ആക്രമണം ഭയന്ന് പലായനം ചെയ്ത് കുടുംബം

ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. റഹീം യാർ ഖാൻ സ്വദേശി അക്ബർ റാമിനെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ ...

അള്ളാഹു അക്ബർ വിളിച്ച് യുവാവിനെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നു; ക്രൂരതയിൽ പങ്കാളികളായത് കുട്ടികളും: വീഡിയോ പുറത്ത്

നൈജീരിയ : മതനിന്ദയാരോപിച്ച് യുവാവിനെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നു. ഉസ്മാൻ ബുഡ എന്നയാളാണ് കൊല്ലപ്പെട്ടത്. നൈജീരിയയിലെ സൊകോട്ടോയിലാണ് സംഭവം. മുഹമ്മദ് നബിക്കെതിരെ സംസാരിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ചേർന്ന് ...

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

ഇസ്ലാമാബാദ് : ആപ്പിൾ കമ്പനിയുടെ രണ്ട് റീടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. കമ്പവി സിഇഒ ടിം കുക്ക് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത് ...

‘അള്ളാഹുവിനെ അപമാനിച്ചയാൾക്ക് വധശിക്ഷ തന്നെ’; ജോലികൾ വേഗത്തിൽ തീർക്കാൻ ആവശ്യപ്പെട്ട എഞ്ചിനീയറെ ജയിലടച്ചത് മതനിന്ദാകുറ്റം ചുമത്തി ; തെളിഞ്ഞാൽ വധശിക്ഷയ്ക്കിരയാവും

ഇസ്ലാമാബാദ്; ജോലികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് തൊഴിലാളികളോട് ചൂണ്ടിക്കാട്ടിയ ചൈനീസ് എഞ്ചിനീയർക്ക് മേൽ മതനിന്ദാ കുറ്റം തന്നെ ചമുത്തിയതായി റിപ്പോർട്ട്. മതനിന്ദാ കുറ്റത്തിന് ഇയാളെ പാകിസ്താനിലെ തീവ്രവാദവിരുദ്ധ കോടതി ...

‘ഈ മാസം ‘ ജോലികളെല്ലാം വല്ലാത്ത മന്ദഗതിയിലെന്ന് മാനേജർ’; അള്ളാഹുവിനെ അപമാനിച്ചതിന് മതനിന്ദ കേസെടുത്ത് അറസ്റ്റ് ചെയ്ത് പോലീസ്

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ചൈനീസ് പൗരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് പോലീസ്. പാകിസ്താനിലാണ് സംഭവം. എഞ്ചിനീയറായ ചൈനീസ് പൗരൻ, ജോലിസ്ഥലത്തെ തൊഴിലാളികളുടെ ജോലിയെ കുറിച്ച് വിശകലനം ചെയ്തതാണ് ...

മതനിന്ദയാരോപിച്ച് ആൾക്കൂട്ടം പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് യുവാവിനെ ചുട്ടുകൊന്ന സംഭവം; 10 പേർ അറസ്റ്റിൽ

ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച് യുവാവിനെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ചുട്ടുകൊന്ന സംഭവത്തിൽ 10 പേർ അറസ്റ്റിൽ. ഏറെ പ്രതിഷേധത്തിന് ശേഷമാണ് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതികളിൽ ...

ഖുറാനെ അവഹേളിച്ചു; പട്ടാപ്പകൽ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് യുവാവിനെ ചുട്ടുകൊന്ന് ഇസ്ലാമിസ്റ്റുകൾ

ഇസ്ലമാബാദ്: പട്ടിണിക്കിടയിലും മതഭ്രാന്ത് കൈവിടാതെ പാകിസ്താൻ. പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയാരോപിച്ച് യുവാവിനെ ചുട്ടുകൊന്ന് ഇസ്ലാമിസ്റ്റുകൾ. മതനിന്ദയാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ പിടികൂടുകയായിരുന്നു. ...

മതനിന്ദ ആരോപിച്ച് മൗലവിയും സംഘവും യുവാവിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ രാജ്കോട്ടിൽ വീണ്ടും യുവാക്കൾക്ക് നേരെ ആക്രമണം; 12 പേർ അറസ്റ്റിൽ

രാജ്കോട്ട്: മതനിന്ദ ആരോപിച്ച് മൗലവിയും സംഘവും യുവാവിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ രാജ്കോട്ടിൽ വീണ്ടും യുവാക്കൾക്ക് നേരെ ആക്രമണം. മതമൗലികവാദികൾ അഞ്ച് യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ചു. ...

‘പ്രവചാകനെ നിന്ദിച്ചാൽ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഇനിയും അത് ചെയ്യും‘; ശ്രീലങ്കൻ സ്വദേശിയെ പച്ചക്ക് കൊളുത്തിയ പാക് പൗരന്മാർ മാധ്യമങ്ങളോട്

സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ് ...

മതനിന്ദ ആരോപിച്ച് കൊടും ക്രൂരത; ശ്രീലങ്കൻ സ്വദേശിയെ പാകിസ്ഥാനിൽ പരസ്യമായി കൊന്ന് കത്തിച്ചു

സിയാൽകോട്ട്: പാകിസ്ഥാനിൽ പട്ടാപ്പകൽ ഇസ്ലാമിക ഭീകരവാദികളുടെ അഴിഞ്ഞാട്ടം. മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ ശ്രീലങ്കൻ സ്വദേശിയെ പരസ്യമായി മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം നടുറോഡിലിട്ട് കത്തിച്ചു. ശ്രീലങ്കൻ ...

പാകിസ്ഥാനിൽ എട്ട് വയസ്സുകാരനായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി; വധശിക്ഷ ഭയന്ന് കുടുംബം ഒളിവിൽ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ എട്ട് വയസ്സുകാരനായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി. മദ്രസയിലെ കാർപ്പെറ്റിൽ മൂത്രമൊഴിച്ചു എന്ന കാരണം പറഞ്ഞാണ് കുട്ടിക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം ...

പാക്കിസ്ഥാനിൽ ന്യൂനപക്ഷ വേട്ട വീണ്ടും : കൃസ്ത്യൻ മതവിശ്വാസികളായ അമ്മയേയും മകനെയും പരസ്യമായി വെടിവച്ചു കൊന്നു

ഗുർജൻവാല: പാകിസ്ഥാനിൽ, ക്രിസ്ത്യാനികളായ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. അവിശ്വാസികളായ ഇവർ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് ഇസ്ലാമിക മതമൗലികവാദികൾ അമ്മയെയും മകനെയും കൊലപ്പെടുത്തിയത്. പാക്കിസ്ഥാനിലെ ഗുർജൻവാല ഗ്രാമത്തിൽ, ...

പ്രവാചകന്റെ ചിത്രം കാണിച്ച അധ്യാപകനെ കഴുത്തറുത്ത് കൊന്നു : അക്രമിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്ന് ഫ്രഞ്ച് പോലീസ്

പാരിസ് : കുട്ടികൾക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചു കൊടുത്ത അധ്യാപകനെ അക്രമി കഴുത്തറുത്ത് കൊന്നു. കൊലയാളിയെ സംഭവസ്ഥലത്തു വച്ചു തന്നെ പോലീസ് വെടിവെച്ചു കൊന്നു. ...

ഇസ്ലാം മതത്തെ അവഹേളിക്കുന്ന സന്ദേശങ്ങളയച്ചു : യുവാവിനെ വധശിക്ഷക്ക് വിധിച്ച് പാകിസ്ഥാൻ കോടതി

പാകിസ്ഥാനിലെ ദൈവനിന്ദാ നിയമപ്രകാരം ക്രിസ്ത്യൻ യുവാവിനെ ലാഹോർ കോടതി വധശിക്ഷക്ക് വിധിച്ചു. ആസിഫ് പെർവയ്സ് മസി എന്നയാളെയാണ് ലാഹോർ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. ജോലിസ്ഥലത്തെ മുൻ ...

Asia Bibi

മുസ്ലീങ്ങളുടെ കിണറ്റില്‍ നിന്നു വെള്ളം എടുത്തതിന് പാക് ജയിലില്‍ നരകയാതന അനുഭവിക്കുന്ന യുവതി വധശിക്ഷ വരെ ജീവിക്കില്ലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ അഞ്ചു വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ആസിയക്ക് വധശിക്ഷയുടെ നാള്‍ വരെ കാത്തിരിക്കേണ്ടി വരില്ല.ജയിലിലെ യാതനകളുടെ ഫലമായി ആമാശയത്തിനുള്ളിലുണ്ടായ രക്തശ്രാവം ആസിയ ബീബിക്ക് മരണ നീതി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist