‘ഓപ്പറേഷൻ സിന്ധു’ ഇനി ഇസ്രായേലിൽ ; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യ; രജിസ്ട്രേഷനായി ബന്ധപ്പെടാം
ന്യൂഡൽഹി : ഇറാനിൽ നിന്നും ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ ന്യൂഡൽഹിയിൽ എത്തിച്ചതിന് ശേഷം 'ഓപ്പറേഷൻ സിന്ധു' ഇനി ഇസ്രായേലിലേക്ക്. ഇസ്രായേലിലെ യുദ്ധ ബാധിത മേഖലകളിൽ നിന്നും ...