Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബറേലിയിൽ മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

by Brave India Desk
Apr 26, 2023, 11:02 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ രാജിക് അലിയാണ് അറസ്റ്റിലായത്. ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പ്രകീർത്തിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഇരുവർക്കും ധീര പരിവേഷം നൽകി കൊണ്ടായിരുന്നു പോസ്റ്റ്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നീക്കം ചെയ്യാൻ നിരവധി പേർ പറഞ്ഞു. എന്നാൽ ഇയാൾ വിസമ്മതിക്കുകയായിരുന്നു.

Stories you may like

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

വ്യാപകമായി പ്രചരിച്ച പോസ്റ്റ് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പരാതി നൽകുകയായിരുന്നു. ബിത്താരി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അതീഖ് അഹമ്മദിന്റെ പ്രശംസിച്ച് ഒരു വിഭാഗം മസ്ജിദിന് മുൻപിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമത്തിൽ പ്രശംസ ഉയരുന്നത്. അതീഖ് അഹമ്മദിനെ അനുകൂലിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. നിലയിൽ രാജിക് അലി ജയിലിലാണ്.

ഏപ്രിൽ 15 നായിരുന്നു അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും പോലീസ് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ മൂന്നംഗ സംഘം അതീഖിനെയും സഹോദരനെയും വെടിവച്ച് കൊല്ലുകയായിരുന്നു.

Tags: arrestatiq ahammed
Share33
Tweet
Send
Share

Latest stories from this section

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

Latest News

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies