atiq ahammed

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട് കോടതി; ഹാജരാക്കിയത് വീഡിയോ കോൺഫറൻസിംഗ് വഴി

ലക്‌നൗ: കൊടും കുറ്റവാളി അതീഖ് അഹമ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട് കോടതി. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടത്. കാലാവധി അവസാനിക്കുന്ന ...

പ്രയാഗ്‌രാജ് സ്വദേശിയായ ബിൽഡറുടെ പരാതി; അതീഖ് അഹമ്മദിന്റെ ക്രിമിനലുകളായ മക്കൾക്കെതിരെ വധശ്രമത്തിന് കേസ്

ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിന്റെ ക്രിമിനലുകളായ മക്കൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ച് യുപി പോലീസ്. പ്രമുഖ ബിൽഡറുടെ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തു. ...

അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബറേലിയിൽ മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ രാജിക് അലിയാണ് അറസ്റ്റിലായത്. ...

അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പകരം ചോദിക്കും; അനുയായികളെ ജയിലുകളിൽ നിന്നും മോചിപ്പിക്കും; ഭീഷണിയുമായി അൽ ഖ്വായ്ദ; കുട്ടികളോട് ചാവേറുകളായി അള്ളാഹുവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ആഹ്വാനം

ന്യൂഡൽഹി: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വായ്ദ. ഈദ് ഉൾ ഫിത്തറിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ...

അതീഖ് അഹമ്മദ് അമർ രഹേ.., ഷഹീദ് അതീഖ് അഹമ്മദ്; പറ്റ്‌നയിലെ മസ്ജിദിന് മുൻപിൽ അതീഖ് അഹമ്മദിന് ജയ് വിളി; അന്വേഷണം ആരംഭിച്ച് പോലീസ്; മസ്ജിദുകളിൽ സുരക്ഷ ശക്തമാക്കി

ലക്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹമ്മദിന് പറ്റ്‌നയിലെ മസ്ജിദിന് മുൻപിൽ ജയ് വിളി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയവരാണ് അതീഖ് അഹമ്മദിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പിന്നിൽ സുന്ദർ ഭാട്ടിയും സംഘവും; സണ്ണിയ്ക്ക് ഭാട്ടി ഗ്യാംഗുമായി ബന്ധമെന്ന് സൂചന

ലക്‌നൗ: കൊടുംകുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. പ്രതികളിൽ ഒരാളായ സണ്ണിയ്ക്ക് ക്വാട്ടേഷൻ തലവൻ സുന്ദർ ഭാട്ടിയുടെ ഗ്യാംഗുമായി ബന്ധമുണ്ടെന്നാണ് ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രയാഗ്‌രാജിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. രണ്ട് ദിവസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രതികൾ ലഹരിയ്ക്കടിമകൾ; ജോലിയ്ക്ക് പോയിരുന്നില്ലെന്നും ബന്ധുക്കൾ

ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ട കേസിലെ പ്രതികൾ ലഹരിയ്ക്ക് അടിമയെന്ന് സൂചന. പ്രതികളിൽ ഒരാളുടെ പിതാവാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. മൂന്ന് പേരും ജോലികൾക്കൊന്നും പോയിരുന്നില്ലെന്നും ബന്ധുക്കൾ ...

പ്രശസ്തരാകണം; അതിന് വേണ്ടി കൊന്നു; അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനോട് വെളിപ്പെടുത്തൽ നടത്തി പ്രതികൾ; ഊർജ്ജിത അന്വേഷണം പുരോഗമിക്കുന്നു

ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ ആദ്യ മൊഴി പുറത്ത്. പ്രശസ്തരാകുന്നതിന് വേണ്ടിയാണ് അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്നാണ് ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു

ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പോലീസിനോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് യോഗി ആദിത്യനാഥ്; സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേർന്നു

ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീഖിന്റെ കൂട്ടാളികൾ ആളുകളെ സംഘടിപ്പിച്ച് ...

ഉമേഷ് പാൽ കൊലക്കേസ്; പ്രധാന പ്രതി ഉസ്മാൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. അതിക് അഹമ്മദിന്റെ ഗ്യാംഗിലെ പ്രധാനിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist