Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പൂഞ്ചിൽ ഭീകരാക്രമണം നടത്താൻ സഹായിച്ചത് നാട്ടുകാർ; തീവ്രവാദികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളുമൊരുക്കി; ആറ് പേർ പിടിയിൽ

by Brave India Desk
Apr 29, 2023, 06:28 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ : പൂഞ്ചിൽ ഭീകരാക്രമണം നടത്താൻ ഭീകരർക്ക് സഹായങ്ങൾ എത്തിച്ച് നൽകിയ നിരവധി പേർ പിടിയിൽ. ഒരു കുടുംബത്തെ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത് എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ് അറിയിച്ചു. ഭക്ഷണവും താമസവും കൂടാതെ മറ്റെല്ലാം ഭീകരർക്ക് എത്തിച്ച് നൽകിയത് ഇവരാണെന്നാണ് വിവരം.

പാകിസ്താൻ ഡ്രോൺ വഴി രാജ്യത്തെത്തിച്ച സ്‌ഫോടക വസ്തുക്കളും ഗ്രനേഡുകളും പണവും ഇവർക്ക് എത്തിച്ച് നൽകിയതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 221 പേരെ പിടികൂടിയിട്ടുണ്ടെന്നും അതിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായും ഡിജിപി വ്യക്തമാക്കി. ഭീകരരെ കണ്ടെത്താൻ സുരക്ഷാ സേന തന്നാമണ്ടി മേഖലയിൽ തിരച്ചിൽ ആരംഭിച്ചതായി രജൗരിയിലെ ദർഹാൽ സന്ദർശിച്ച ഡിജിപി പറഞ്ഞു.

Stories you may like

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

നാട്ടുകാരുടെ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം നടത്താൻ സാധിക്കില്ല. 7.62 എംഎം സ്റ്റീൽ കോർ ബുള്ളറ്റുകളും ഐഇഡികളുമാണ് സൈന്യത്തിന്റെ ട്രക്കിനെ ലക്ഷ്യമാക്കി ഭീകരർ ഉപയോഗിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ ആറ് പ്രതികളിൽ, മെന്ധർ സബ് ഡിവിഷനിൽ നിന്നുള്ള നിസാർ അഹമ്മദ് (ഗുജ്ജർ), ഫരീദ് അഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നീ മൂന്ന് പേരുടെ പേരുകൾ മാത്രമാണ് വെളിപ്പെടുത്തിയത്.
പ്രദേശവാസികളുടെ പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മൂന്ന് മാസമായി നിസാർ അഹമ്മദും കുടുംബവും തീവ്രവാദികൾക്ക് ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും നൽകി അവരെ സഹായിക്കുകയായിരുന്നു. പാകിസ്താൻ ഡ്രോൺ വഴി അയച്ച ചരക്കുകളും നിസാർ തീവ്രവാദികൾക്ക് എത്തിച്ചു. ഇതിൽ പണവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഗ്രനേഡുകളും ഉണ്ടായിരുന്നു. ഇയാൾക്കും കുടുംബത്തിനും ഇതിൽ പങ്കുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
1990 മുതൽ നിസാർ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും ഡിജിപി പറഞ്ഞു.

Tags: terroristpoonchpoonch terror attack
Share10
Tweet
Send
Share

Latest stories from this section

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies