പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; തിരിച്ചടിച്ച് ഇന്ത്യ ; 4 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. ...