Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment Cinema

സിന്ധു നദീതട സംസ്‌കാരത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാമോ എന്ന് ആനന്ദ് മഹീന്ദ്ര; പ്രതികരിച്ച് എസ്എസ് രാജമൗലി; പോസ്റ്റ് ശ്രദ്ധനേടുന്നു

by Brave India Desk
Apr 30, 2023, 10:36 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് സിന്ധു നദീതട സംസ്‌കാരം. ആ കാലഘട്ടത്തിൽ താമസിച്ചിരുന്ന ആളുകൾ വിദ്യാഭ്യാസം, നഗര ആസൂത്രണം, ശുചിത്വം ഉൾപ്പെടെയുള്ള ഒരു പരിഷ്‌കൃത സംസ്‌കാരം അവിടെ വികസിപ്പിച്ചെടുത്തിരുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ഹാരപ്പയും മോഹൻജൊദാരോയും ഈ പുരാതന നാഗരികതയിൽ ഉണ്ടായിരുന്ന ഏറ്റവും പ്രശസ്തമായ നഗരങ്ങളാണ്. ഇത് കൂടാതെ ധോളവീര, ലോഥൽ, കാളിബംഗൻ, ബനാവാലി, രാഖിഗർഹി, സുർക്കോട്ടഡ, ചൻഹു ദാരോ, രൂപാർ തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങളും ഇവിടെ ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രമുഖ വ്യവസായി ആനന്ദ മഹീന്ദ്രയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. നമ്മുടെ അതിപുരാതന കാലഘട്ടത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നത് പരിഗണിക്കുമോ എന്നാണ് ആർആർആർ സംവിധായകൻ എസ്എസ് രാജമൗസിലോട് അദ്ദേഹം ചോദിച്ചത്. ചരിത്രത്തെ സജീവമാക്കുകയും നമ്മുടെ ഭാവനയെ ഉണർത്തുകയും ചെയ്യുന്ന അതിശയകരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സിനിമയിലൂടെ ആ കാലഘട്ടത്തെക്കുറിച്ച് ആഗോള തലത്തിൽ ഒരു അവബോധം സൃഷ്ടിക്കാനാകും എന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Stories you may like

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

Yes sir… While shooting for Magadheera in Dholavira, I saw a tree so ancient that It turned into a fossil. Thought of a film on the rise and fall of Indus valley civilization, narrated by that tree!!

Visited Pakistan few years later. Tried so hard to visit Mohenjodaro. Sadly,… https://t.co/j0PFLMSjEi

— rajamouli ss (@ssrajamouli) April 30, 2023

ഇതിന് പ്രതികരണവുമായി എസ്എസ് രാജമൗലിയും രംഗത്തെത്തി. ” ധോലവീരയിൽ മഗധീരയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, വളരെ പുരാതനമായ ഒരു മരം കണ്ടിരുന്നു. അത് ഫോസിലായി മാറിയിരുന്നു. ആ മരം വിവരിച്ചു കൊടുക്കുന്ന തരത്തിൽ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉയർച്ചയും തകർച്ചയും സംബന്ധിച്ച ഒരു സിനിമ അപ്പോൾ ചിന്തയിലേക്ക് വന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം പാകിസ്താൻ സന്ദർശിക്കാനിടയായി. അപ്പോൾ മോഹൻജദാരോ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ, അനുമതി നിഷേധിക്കപ്പെട്ടു. ” രാജമൗലി പറഞ്ഞു.

Tags: Anand MahindraSS rajamouliindus valley civilisationtweet
Share1TweetSendShare

Latest stories from this section

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

Discussion about this post

Latest News

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies