സംവിധാനം ചെയ്യുന്ന ഓരോ സിനിമയും മഹാഭാരതം നിർമ്മിക്കാനുള്ള പഠനത്തിന്റെ ഭാഗം; അതാണ് ജീവിതലക്ഷ്യം; പത്ത് ഭാഗങ്ങളാക്കി പുറത്തിറക്കും; എസ്.എസ് രാജമൗലി
ചെന്നൈ: തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതം സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് സംവിധായകൻ എസ്.എസ് രാജമൗലി. യഥാർത്ഥ കഥയോട് പൂർണമായും നീതി പുലർത്തിയാവും മഹാഭാരതം നിർമ്മിക്കുകയെന്ന് അദ്ദേഹം ...