Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശരദ് പവാറിന്റെ രാജി തീരുമാനം തള്ളി എൻസിപി പാനൽ; ശരദ് പവാറിന് മാത്രമേ പാർട്ടിയെ നയിക്കാനാകൂ എന്ന് പ്രഫുൽ പട്ടേൽ

by Brave India Desk
May 5, 2023, 12:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: രാജി വയ്ക്കുമെന്ന ശരദ് പവാറിന്റെ തീരുമാനം തള്ളി എൻസിപി പാനൽ. ശരദ് പവാർ തന്നെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എൻസിപി കോർ കമ്മിറ്റി പ്രമേയം പാസാക്കുകയായിരുന്നു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് ശരദ് കുമാർ രാജി പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയത്.

മറ്റാർക്കെങ്കിലും അദ്ധ്യക്ഷസ്ഥാനം നൽകണമെന്ന നിർദ്ദേശവും പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള പാനൽ തള്ളി. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ പാർട്ടി നേതൃസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പാർട്ടി നേതൃത്വം ശരദ് പവാർ തന്നെ തുടരണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ശരദ് പവാറിന്റെ രാജി പ്രഖ്യാപനം തങ്ങളെ എല്ലാവരേയും ഞെട്ടിച്ചിരുന്നുവെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു.

Stories you may like

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

ശരദ് പവാർ അത്തരമൊരു തീരുമാനം പ്രഖ്യാപിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അദ്ദേഹം രാജി പ്രഖ്യാപിച്ചതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. പ്രവർത്തകരെല്ലാം വളരെ വികാരഭരിതരായിരുന്നു. പരിപാടിക്ക് ശേഷം പാർട്ടിയിലെ മുതിർന്ന നേതാക്കൾ പലതവണ ശരദ് പവാറിനെ കണ്ടു. ഈ രാജ്യവും സംസ്ഥാനവും പാർട്ടിയും എല്ലാം ശരദ് പവാർ നേതൃസ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് മാത്രമേ പാർട്ടിയെ നയിക്കാനാകൂ എന്നും” പ്രഫുൽ പട്ടേൽ പറഞ്ഞു. എന്നാൽ രാജി തള്ളിക്കൊണ്ടുള്ള പാനലിന്റെ തീരുമാനത്തോട് ശരദ് പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ ആത്മകഥാ പ്രകാശനചടങ്ങിനിടെയാണ് ശരദ് പവാർ തന്റെ രാജി തീരുമാനം പ്രഖ്യാപിക്കുന്നത്. തീരുമാനത്തിനെതിരെ പാർട്ടി അണികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Tags: ncpSarad Pawar
Share1
Tweet
Send
Share

Latest stories from this section

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

Latest News

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies