Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയും സ്ത്രീ വിരുദ്ധയുമായ നേതാവ്; ദി കേരള സ്റ്റോറി നിരോധിക്കാനുള്ള മമതയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ലോക്കറ്റ് ചാറ്റർജി എംപി

by Brave India Desk
May 9, 2023, 10:30 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: ദി കേരള സ്‌റ്റോറി ബംഗാളിൽ നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി ലോക്കറ്റ് ചാറ്റർജി. മമത ഹിന്ദുവിരുദ്ധയായ, ഇന്ത്യാ വിരുദ്ധയായ, സ്ത്രീ വിരുദ്ധയായ നേതാവാണെന്ന് ചാറ്റർജി വിമർശിച്ചു. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയാണ് മമതയുടെ തീരുമാനമെന്നും ഇവർ വിമർശിച്ചു.

” മമത വളരെ തെറ്റായ കാര്യമാണ് ചെയ്തത്. മമതയ്ക്ക് ബംഗാളികളെ അറിയില്ല. ദി കേരള സ്‌റ്റോറി നിരോധിച്ചതിലൂടെ അവർ ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയും സ്ത്രീ വിരുദ്ധയുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ചിത്രം പൂർണമായും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചാണ് പറയുന്നത്. ഈ ചിത്കം നിരോധിക്കുന്നതിലൂടെ അവർ പലതും മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ബംഗാളി ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സുദീപ്‌തോ സെന്നിന്റെ ചിത്രമാണ് മമത നിരോധിക്കുന്നത്. പക്ഷേ ബംഗാളികളുടെ പേരിലാണ് അവർ വോട്ട് തേടുന്നത്. എന്നാൽ മുസ്ലീങ്ങളെ കുറിച്ചുള്ള സിനിമ അവർ നിരോധിക്കും. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും” ചാറ്റർജി വിമർശിച്ചു. അക്രമസംഭവങ്ങൾ ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമാണ് ചിത്രം നിരോധിക്കുന്നതെന്നാണ് മമതയുടെ വാദം. നിരോധനം ലംഘിച്ച് ഏതെങ്കിലും തീയേറ്ററുകൾ ചിത്രം പ്രദർശിപ്പിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

മമത ബാനർജിക്ക് പെൺകുട്ടികളോടല്ല, മറിച്ച് തീവ്രവാദ സംഘടനകളോടാണ് അനുഭാവമെന്നാണ് തനിക്ക് മനസിലാക്കാൻ സാധിക്കുന്നതെന്നായിരുന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം. ചിത്രം നിരോധിച്ചത് വഴി ബംഗാളിലെ സഹോദരിമാരോടും പെൺമക്കളോടും മമത അനീതിയാണ് കാണിച്ചത്. തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരോടൊപ്പമാണോ അതോ അതിനെതിരെ നില കൊള്ളുന്നവരോടൊപ്പമാണോ നിലകൊള്ളുന്നതെന്ന് മമത പറയണമെന്നും” അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.

Tags: bjp mpmamata banerjeeThe Kerala Story
Share2TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology