Sunday, July 5, 2020

Tag: bjp mp

അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് തലകറങ്ങി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂര്‍ തലകറങ്ങി വീണു. ഭോപ്പാലിലെ ബി.ജെ.പി ഓഫീസില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു എം.പി തലകറങ്ങി വീണത്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക ...

‘അക്‌സായി ചിന്‍ ഇന്ത്യന്‍ പ്രദേശം’; ചൈനീസ് അധിനിവേശത്തില്‍ നിന്ന് തിരിച്ചെടുക്കേണ്ട സമയമാണിതെന്ന് ബിജെപി എംപി ജംയാങ് സെറിംഗ് നംഗ്യാല്‍

ഡല്‍ഹി: അക്‌സായി ചിന്‍ ഇന്ത്യന്‍ പ്രദേശമാണെന്നും ചൈനീസ് അധിനിവേശത്തില്‍ നിന്ന് ഇത് തിരിച്ചെടുക്കേണ്ട സമയമാണിതെന്നും ബിജെപി എംപി ജംയാങ് സെറിംഗ് നംഗ്യാല്‍. അക്‌സായി ചിന്‍ മാത്രമല്ല, ഗില്‍ഗിത് ...

കൊറോണ പ്രതിരോധം; ബിജെപി എംപിമാര്‍ ഒരു കോടി രൂപ വീതം നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി ന​ദ്ദ

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബിജെപി എംപിമാരും ഒരു കോടി രൂപ വീതം നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇരു സഭകളിലുമായി 386 ...

ഫോണിലൂടെ വധഭീഷണി; സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസില്‍ പരാതി നൽകി ഗൗതം ഗംഭീര്‍

ഡല്‍ഹി: ഫോണിലൂടെ തനിക്ക് വധഭീഷണി ലഭിച്ചതായി ആരോപിച്ച്‌ ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ ഡല്‍ഹി പോലീസില്‍ പരാതിപ്പെട്ടു. അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഫോണിലേക്ക് വരുന്ന ഭീഷണി കോളുകളെക്കുറിച്ച്‌ ...

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

ഡൽഹി: ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി മാരുടെ പ്രധിഷേധം. 'മേക്ക് ഇന്‍ ഇന്ത്യ, റേപ്പ് ഇന്‍ ...

‘വാഹന വിപണിയില്‍ മാന്ദ്യമെങ്കില്‍, എന്തുകൊണ്ട് റോഡില്‍ ഇത്ര ട്രാഫിക് ജാം?’, പ്രചാരണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന തന്ത്രമെന്ന് വിരേന്ദ്ര സിംഗ്

ഡല്‍ഹി: രാജ്യത്തെ വാഹന വിപണിയില്‍ മാന്ദ്യമെങ്കില്‍ എന്തുകൊണ്ടാണ് റോഡില്‍ ഇത്ര ട്രാഫിക് ജാമെന്ന ചോദ്യവുമായി ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിംഗാണ് ചോദ്യവുമായി രംഗത്തെത്തിയത്. ...

ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് മോദിയുടെ പേര് നൽകണം: ഹാൻസ് രാജ് ഹാൻസ്

  ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് (ജെ.എൻ.യു) മോദിയുടെ പേര് നൽകി എം.എൻ.യു എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.പി ഹാൻസ് രാജ് ഹാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ...

അമിത വേഗതയില്‍ മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; രാഷ്ട്രീയമോ, അനുകമ്പയോ വേണ്ട നിയമ നടപടികൾ അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ബിജെപി എംപി രൂപ ഗാംഗുലി

നടിയും ബി.ജെ.പി. എം.പിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ...

‘പശുക്കളെ മോഷ്ടിച്ചവരെ കൊലപ്പെടുത്തിയ കേസില്‍ ആദിവാസികളെ യുവാക്കളെ കുരുക്കുന്നു’ ഇവര്‍ക്കായി സുപ്രിം കോടതി വരെ പോകുമെന്ന് ബിജെപി എംപി

ഡല്‍ഹി: കന്നുകാലി മോഷ്ടക്കളായ മുസ്ലീം യുവാക്കളെ തല്ലിക്കൊന്ന കേസില്‍ ആദിവാസികളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് വേണ്ടി കേസ് നടത്താനായി ചിലവാകുന്ന മുഴുവന്‍ തുകയും താന്‍ ...

കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം, ലോക്‌സഭയില്‍ ‘പാക്കിസ്ഥാന്‍ മൂര്‍ദാബാദ്’ വിളികളുമായി ബിജെപി എംപിമാര്‍

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോക്‌സഭയില്‍ 'പാക്കിസ്ഥാന്‍ മൂര്‍ദാബാദ്' വിളികളുമായി എംപിമാര്‍. ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സന്ദര്‍ഭത്തിലാണു ബിജെപി പ്രതിനിധികള്‍ ലോക്‌സഭയില്‍ ...

‘സിപിഎം അക്രമത്തിനെതിരെ സ്വതന്ത്രാന്വേഷണം വേണം’ ബിജെപി എംപിമാര്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ പരാതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പിമാര്‍ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചു. രാവിലെ 10 ...

സിപിഎം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി എംപിമാരുടെ സംഘം കണ്ണൂരിലെത്തി

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ എംപിമാരുടെ സംഘം കണ്ണൂരിലെത്തി. അക്രമം നേരിട്ട ...

ജിഹാദി ഭീകരതയ്‌ക്കെതിരെ എഴുതിയതിന് ബിജെപി എംപിക്ക് ഐഎസിന്റെ വധഭീഷണി

കശ്മീരിനെ കുറിച്ചും ജിഹാദി ഭീകരതയെ കുറിച്ചും എഴുതിയതിനെതിരെ ബിജെപിയുടെ രാജ്യസഭാ എംപി തരുണ്‍ വിജയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വധഭീഷണി. ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്കും പരവര്‍ത്തവനം വ്യാപിപ്പിക്കുന്നു ...

ഗോവധം അരുത്, ഗോമൂത്രം അര്‍ബുദത്തെ തടയുന്ന മരുന്നാണെന്നും ബിജെപി നേതാവ്

ഡല്‍ഹി: അര്‍ബുദ രോഗത്തിന് ഫലപ്രദമായ മരുന്നാണ് ഗോമൂത്രമെന്ന് ബി.ജെ.പി നേതാവ് എന്‍ ശങ്കര്‍ഭായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോവധനിരോധനത്തെ തുടര്‍ന്ന് രാജ്യസഭയിലുണ്ടായ ബഹളത്തിലാണ് അദ്ദേഹം ...

Latest News