Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

റോഹിങ്ക്യ മുസ്ലീങ്ങളെ രാജ്യത്തെ പൗരന്മാരായി അംഗീകരിയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ മ്യാന്‍മറിനോട്

by Brave India Desk
Nov 19, 2015, 05:01 pm IST
in International
Share on FacebookTweetWhatsAppTelegram

rohingyaന്യൂയോര്‍ക്ക്:  റോഹിങ്ക്യ മുസ്ലീങ്ങളെ രാജ്യത്തെ പൗരന്മാരായി അംഗീകരിയ്ക്കണമെന്നും ഇതിനായി പൗരത്വ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും ഐക്യരാഷ്ട്രസഭ മ്യാന്‍മര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യു.എന്‍ മനുഷ്യാവകാശ സമിതിയാണ് കരട് പ്രമേയത്തില്‍ മ്യാന്‍മര്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്.

നൂറ്റാണ്ടുകളായി മ്യാന്‍മറില്‍ ജീവിയ്ക്കുന്ന റോഹിങ്ക്യ വംശജരെ പൗരന്മാരായി അംഗീകരിയ്ക്കണം.. മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയില്‍ ഒതുക്കപ്പെട്ട റോഹിങ്ക്യകള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലും അവരുടെ ദുരിത ജീവിതത്തിലും യു.എന്‍ ആശങ്ക രേഖപ്പെടുത്തി. റോഹിങ്ക്യകളടക്കമുള്ള എല്ലാ ജനവിഭാഗങ്ങളുടേയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിയ്ക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാകണമന്നും യു.എന്‍ പ്രമേയം ആവശ്യപ്പെടുന്നു. അടുത്ത മാസം ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രമേം ചര്‍ച്ചയ്ക്ക് വച്ച് വോട്ടിനിടും.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അതേ സമയം ഐക്യരാഷ്ട്രസഭയിലെ മ്യാന്‍മര്‍ പ്രതിനിധി ഉ ക്യോവ് പ്രമേയത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഏതെങ്കിലും രാജ്യങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ ഒറ്റയ്ക് പ്രമേയം അവതരിപ്പിയ്ക്കുന്നതിനേയും റോഹിങ്ക്യ എന്ന പേരിനേയും മ്യാന്‍മര്‍ പ്രതിനിധി എതിര്‍ത്തു. ഇത്തരത്തില്‍ ഒരു വംശമോ ജനവിഭാഗമോ മ്യാന്‍മറിലില്ലെന്ന് ഉക്യോവ് പറഞ്ഞു.

മ്യാന്‍മറില്‍ 1982ല്‍ പൗരത്വ ചട്ടവുമായി ബന്ധപ്പെട്ട് അംഗീകരിച്ച 135 വംശീയ ഗ്രൂപ്പുകളുടെ പട്ടികയില്‍ റോഹിങ്ക്യകളില്ല. പരിമിതമായ അവകാശങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. നൂറ് കണക്കിന് റോഹിങ്ക്യകളാണ് ബുദ്ധിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ മ്യാന്‍മറില്‍ കൊല ചെയ്യപ്പെട്ടത്. നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഒന്നര ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തുടരുകയാണ്.

മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചിയുടെ നേതൃത്വത്തില്‍ എന്‍.എല്‍.ഡി അധികാരത്തിലെത്തുന്നത് തങ്ങളുടെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന പ്രതീക്ഷ റോഹിങ്ക്യകള്‍ക്കുണ്ട്. അതേ സമയം റോഹിങ്ക്യകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തില്‍ സൂ ചിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Tags: myanmarRohingyasUnited Nations
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies