‘സമാധാന പരിപാലനത്തിൽ ഇന്ത്യ ആഗോള നേതാവ്’ ; സമാധാനം നിലനിർത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പ്രശംസയുമായി ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി : ഇന്ത്യയുടെ സമാധാന പരിപാലന ദൗത്യങ്ങളെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര സമാധാന പരിപാലന ദിനത്തോടനുബന്ധിച്ച് നടത്തിയ മാധ്യമസമ്മേളനത്തിൽ വച്ചാണ് ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രവർത്തനങ്ങളുടെ അണ്ടർ സെക്രട്ടറി ...