Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയമലംഘനം: 22 കോടി പിഴ ഈടാക്കാൻ കർണാടക

by Brave India Desk
May 13, 2023, 08:49 am IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 4.12 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്ത് ട്രാഫിക് പോലീസ്. 22.89 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. റാലി, ബൈക്ക് ജാഥ, അമിതവേഗം, സിഗ്‌നൽ ജമ്പ്, റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തി ഗതാഗത നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത്. പ്രധാന ജംഗ്ഷനുകളിലെ സിസിടിവി ക്യാമറകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഓഗസ്റ്റ് 15 മുതൽ മെയ് 10 വരെയാണ്, 4.12 ലക്ഷം ഗതാഗത നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തത്. 25 ദിവസത്തിനുള്ളിൽ ഏകദേശം 22.89 കോടി പിഴ ചുമത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് തന്നെ ഭൂരിഭാഗവും പാർട്ടി പ്രവർത്തകർ തന്നെയാകുമെന്നാണ് വിലയിരുത്തൽ.

Stories you may like

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

നഗരത്തിലെ 50 പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ നിരീക്ഷിക്കാൻ ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് കീഴിൽ 250 അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ക്യാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുക്കുന്നത്. നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ ഉൾപ്പെടെ സെർവറിൽ സൂക്ഷിക്കപ്പെടും. വാഹന രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി, ഐടിഎംഎസ് സംവിധാനം വഴിയാണ് ഉടമയ്ക്ക് സന്ദേശം ലഭിക്കുക.

ബിജെപി, കോൺഗ്രസ്, ജെഡിഎസ് തുടങ്ങി എല്ലാ പാർട്ടികളുടേയും പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗതാഗത നിയമങ്ങൾ പാലിച്ചില്ലെന്നാണ് നിഗമനം.

Tags: BJPcongresskarnataka assembly electionKarnataka Assembly Election 2023
Share8TweetSendShare

Latest stories from this section

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies