Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

മാലാഖമാരുടെ അനുഗ്രഹത്താൽ പിറന്നാൾ ആഘോഷം ഗംഭീരമായി; ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

by Brave India Desk
May 21, 2023, 03:07 pm IST
in Cinema, Kerala, India, Entertainment
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം/ മുംബൈ: 63ാമത് പിറന്നാൾ ദിനം മുംബൈയിൽ ആഘോഷമാക്കി നടൻ മോഹൻലാൽ. ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

മുംബൈയിലെ നിരന്ത എയർപോർട്ട് ട്രാൻസിറ്റ് ഹോട്ടലിയായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നത്. ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പം നടത്തിപ്പുകാരും, ജീവനക്കാരും ആഘോഷപരിപാടിയിൽ പങ്കെടുത്തു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന് ശേഷം അദ്ദേഹം കുട്ടികൾക്ക് സമ്മാനവും നൽകി.

Stories you may like

ശമ്പള വർദ്ധനവും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസും ; അംഗൻവാടി ജീവനക്കാർക്ക് കരുത്ത് പകർന്ന് ഉത്തർപ്രദേശ് സർക്കാർ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് ഏഞ്ചൽസ് ഹട്ട്. ഹം ഫൗണ്ടേഷന്റെ കീഴിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

കുഞ്ഞ് മാലാഖമാരുടെ അനുഗ്രഹത്താൽ തന്റെ പിറന്നാൾ ആഘോഷം ഗംഭീരമായെന്ന് മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. പരിപാടി സംഘടിപ്പിച്ചവർക്കും ആശംസ നേർന്നവർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അദ്ദേഹം പങ്കുവച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

Tags: birthdayMOHANLAL
Share2
Tweet
SendShare

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

Latest News

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ശമ്പള വർദ്ധനവും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസും ; അംഗൻവാടി ജീവനക്കാർക്ക് കരുത്ത് പകർന്ന് ഉത്തർപ്രദേശ് സർക്കാർ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies