Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീണ്ടും ശ്രദ്ധ വോൾക്കർ മോഡൽ കൊലപാതകം; 55കാരിയെ കുത്തിക്കൊന്ന് ശരീരം പല കഷണങ്ങളാക്കി; തല കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ നിന്ന്; കൈകാലുകൾ വെട്ടി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു

by Brave India Desk
May 25, 2023, 02:32 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്:ഹൈദരാബാദിൽ ശ്രദ്ധ വോൾക്കർ മോഡൽ കൊലപാതകം. സ്ത്രീയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ശരീരഭാഗങ്ങളിൽ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. അനുരാധ റെഡ്ഡി എന്ന 55കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബി.ചന്ദ്രമോഹൻ എന്ന 48കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുരാധയെ ചന്ദ്രമോഹൻ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് മാറ്റുകയായിരുന്നു.

ഈ മാസം 17ാം തിയതിയാണ് അഫ്ഗസൽ നഗർ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് നിന്നും മാലിന്യം തള്ളുന്ന പ്രദേശത്ത് നിന്നായി ഒരു കവറിൽ നിന്നും സ്ത്രീയുടെ തല കണ്ടെത്തിയത്. തുടർന്ന് പോലീസ് എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. പിന്നാലെ പ്രതിയെ കണ്ടെത്തുകയായിരുന്നു. അനുരാധയും ചന്ദ്രമോഹനും നേരത്തെ മുതൽ പരിചയക്കാരായിരുന്നുവെന്ന് പോലീസ് പറയുന്നു.

Stories you may like

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

2018മുതൽ ചന്ദ്രമോഹൻ അനുരാധയിൽ നിന്നും പലതവണയായി പണം കൈപ്പറ്റിയിട്ടുണ്ടായിരുന്നു. ഏഴ് ലക്ഷത്തോളം രൂപ ചന്ദ്രമോഹൻ മേടിച്ചെടുത്തു. എന്നാൽ പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ കൊടുക്കാൻ ചന്ദ്രമോഹൻ തയ്യാറായില്ല. ആവശ്യം തുടർന്നതോടെയാണ് അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ തീരുമാനിക്കുന്നത്.

കൃത്യമായ പദ്ധതി തയ്യാറാക്കി ഈ മാസം 12ാം തിയതിയാണ് കൊലപാതകം നടത്തുന്നത്. അന്നേദിവസം ഇരുവരും തമ്മിൽ പണത്തിന്റെ പേരിൽ തർക്കമുണ്ടായി. തുടർന്ന് ചന്ദ്രമോഹൻ കത്തി ഉപയോഗിച്ച് അനുരാധയെ കുത്തിക്കൊല്ലുകയായിരുന്നു. അനുരാധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മുറിക്കുന്നതിനായി പ്രത്യേക യന്ത്രവും ഇയാൾ വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് കയ്യും കാലും തലയുമെല്ലാം വെട്ടിമാറ്റുകയായിരുന്നു. തല പോളിത്തീൻ കവറിലാക്കി വച്ചു,

കൈകളും കാലുകളും മുറിച്ചെടുത്ത ശേഷം ഫ്രിഡ്ജിനുള്ളിലാണ് വച്ചത്. 15ാം തിയതിയാണ് തല വച്ച കവർ മാലിന്യക്കൂമ്പാരത്തിൽ കൊണ്ടിടുന്നത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാതിരിക്കാനായി ഡെറ്റോൾ, പെർഫ്യൂം, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവയെല്ലാം ധാരാളമായി വീടിനുള്ളിൽ ഉപയോഗിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങളിൽ ഇവ പുരട്ടുകയും ചെയ്തു. ശേഷം അനുരാധയുടെ ഫോണിൽ നിന്ന് ചന്ദ്രമോഹൻ പരിചയക്കാർക്കായി സന്ദേശങ്ങളും അയച്ചിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ ചെയ്തതെന്നും പോലീസ് പറയുന്നു.

Tags: murder
Share1TweetSendShare

Latest stories from this section

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

Discussion about this post

Latest News

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

ചെന്നൈ സൂപ്പർ കിങ്‌സിൽ നേതൃമാറ്റം വേണം; ഋതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് എസ്. ബദ്രിനാഥ്

ചെന്നൈ സൂപ്പർ കിങ്‌സിൽ നേതൃമാറ്റം വേണം; ഋതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് എസ്. ബദ്രിനാഥ്

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies