Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരിക്കൊമ്പൻ കുമളിയിൽ; എത്തിയത് ജനവാസമേഖലയ്ക്ക് 100 മീ അകലെ; ആകാശത്തേക്ക് വെടിവച്ച് തുരത്തി

by Brave India Desk
May 26, 2023, 05:36 am IST
in Kerala
Share on FacebookTweetWhatsAppTelegram

കുമളി: കുമളിയിലെ ജനവാസമേഖലയിൽ അരിക്കൊമ്പനെത്തി. റോസാപ്പൂക്കണ്ടം ഭാഗത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. ജനവാസമേഖലയ്ക്ക് 100 മീ അകലെ വരെ ആനയെത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ ഇവിടെ നിന്ന് തുരത്തിയത്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അരിക്കൊമ്പൻ കുമളിക്ക് ആറ് കിലോമീറ്റർ വരെ അടുത്തെത്തിയെന്ന് ഇന്നലെ വൈകിട്ടോടെ വിവരം ലഭിച്ചിരുന്നു. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്, വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നുണ്ട്. കുമളിയിൽ ജനവാസ കേന്ദ്രത്തിൽ എത്തിയെങ്കിലും പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് തിരികെ എത്തുന്നത് അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. തമിഴ്‌നാട് വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്‌തെങ്കിലും ചിന്നക്കനാലിലേക്ക് മടങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചില്ലെന്നും വനംവകുപ്പ് പറയുന്നു.

Stories you may like

അരിക്കൊമ്പന് കാടിനുള്ളിൽ അരി എത്തിച്ച് കൊടുത്തിട്ടില്ല; പ്രചാരണം നിഷേധിച്ച് തമിഴ്‌നാട് വനംവകുപ്പ്

അരികൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൃഗസ്‌നേഹികളുടെ ധർണ

ആറ് ദിവസം മുൻപാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിലേക്ക് പ്രവേശിച്ചത്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തുകയും ചെയ്തിരുന്നു.

Tags: arikombanKUMALY
ShareTweetSendShare

Discussion about this post

Latest stories from this section

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിൽ പഞ്ചായത്തിനെതിര ഫേസ്ബുക്ക് പോസ്റ്റ്; കുമിളിയിൽ മാദ്ധ്യമപ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

Next Post

300ലധികം സീറ്റുകൾ നേടി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും; കോൺഗ്രസിന് ഇപ്പോഴുള്ള സീറ്റുകൾ പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയെന്ന് അമിത് ഷാ

Latest News

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies