arikomban

അരി വേണമെന്ന് ഒരു കടുംപിടുത്തമില്ല, പഴയ ദുശ്ശീലങ്ങളെല്ലാം മാറ്റി; അരിക്കൊമ്പന്‍ ഇനി മര്യാദക്കാരന്‍

  കട്ടപ്പന: നിരന്തരശല്യം മൂലം നാട്ടുകാരില്‍ നിന്ന് വലിയ പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് ചിന്നക്കനാലില്‍ നിന്നു അരിക്കൊമ്പനെ കാടുകടത്തിയത്. എന്നാല്‍ അരിക്കൊമ്പന്‍ ഇപ്പോള്‍ പഴയ ആളേയല്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അരി ...

മൂന്ന് ദിവസത്തിന് ശേഷം അരിക്കൊമ്പൻ വീണ്ടും കാടുകയറി, കേരളത്തിലേക്ക് തിരികെ എത്തില്ലെന്ന് തമിഴ്‌നാട്

തിരുവനന്തപുരം: തമിഴ്‌നാട് കോതയാർ വനമേഖലയ്ക്ക് സമീപം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറി. മൂന്ന് ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്പൻ വാഴക്കൃഷിയും വീടും ഭാഗികമായി തകർത്തെങ്കിലും പ്രദേശത്തെ ...

തുടർച്ചയായ മൂന്നാം ദിവസവും ജനവാസ മേഖലയിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ; വാഴക്കൃഷി നശിപ്പിച്ചു; ആശങ്ക വേണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്

കോതയാർ: അരിക്കൊമ്പന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്. മൂന്ന് ദിവസമായി ജനവാസമേഖലയിൽ തന്നെ തുടരുന്ന അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഇപ്പോഴും തുടരുകയാണ്. തിരുനെൽവേലിയിലെ ...

സകുടുംബം അരിക്കൊമ്പൻ സന്തോഷവാൻ; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്ന് നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ ആരോഗ്യവാനായി സന്തോഷത്തോടെ കഴിയുകയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അപ്പർ കോടയാറിൽ ആനക്കൂട്ടത്തോടൊപ്പമാണ് ആന ഇപ്പോൾ ഉള്ളതെന്നാണ് ...

ഒറ്റയാനായി അരിക്കൊമ്പൻ; ആരോഗ്യപ്രശ്‌നങ്ങളില്ല; കൂടുതൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് വനംവകുപ്പ്

കോതയാർ: കോതയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ. കഴിഞ്ഞ 20 ദിവസമായി കോതയാർ ഡാമിന് സമീപമുള്ള കാട്ടിലാണ് ...

ദിവസവും പത്ത് കിലോമീറ്റർ നടന്നിരുന്ന ആന ഇപ്പോൾ നടക്കുന്നത് മൂന്ന് കിലോമീറ്റർ; അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്‌നേഹികൾ; തമിഴ്‌നാട് സർക്കാർ ഇടപെടണമെന്നും ആവശ്യം

ചെന്നൈ: തമിഴ്‌നാട്ടിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്‌നേഹികൾ. തമിഴ്‌നാട് വനം വകുപ്പ് ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി മൃഗസ്‌നേഹികൾ രംഗത്തെത്തിയത്. ...

റേഡിയോ കോളർ സിഗ്നൽ മുറിയുന്നു; അരിക്കൊമ്പൻ എവിടെ എന്ന് കൃത്യമായി കണ്ടെത്താനാകാതെ വനംവകുപ്പ്

തിരുവനന്തപുരം: റേഡിയോ കോളർ സിഗ്നൽ ഇടയ്ക്ക് മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ ആണെന്ന് കൃത്യമായി കണ്ടെത്താനാകാകെ വനംവകുപ്പ്. ആന കോതയാർ ഡാമിന്റെ പരിസരത്ത് ഉണ്ടെന്നും ഇന്നലെ രാവിലെ ഒൻപത് ...

അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ; പൂർണ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്

തിരുവനന്തപുരം: കോതയാർ വനമേഖലയിൽ തുറന്ന് വിട്ട അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള ...

കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്ന് അരിക്കൊമ്പൻ; ജനവാസമേഖലയിലേക്ക് കടക്കുമെന്ന് ആശങ്ക; നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്ന് അരിക്കൊമ്പൻ. ഇവിടേക്ക് കടക്കുന്നതായി അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നാണ് സന്ദേശം കിട്ടിയത്. തമിഴ്‌നാട്-കേരള അതിർത്തിയോട് ചേർന്നുള്ള കോതയാർ ...

അരിക്കൊമ്പൻ കോതയാർ ഡാം വൃഷ്ടിപ്രദേശത്ത്; ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്

കമ്പം: ഇന്നലെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. വനംവകുപ്പിന്റെ പ്രത്യേകസംഘം ആനയെ നിരീക്ഷിച്ച് വരികയാണ്. നിലവിൽ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ആനയുള്ളത്. ...

ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാൻ കോടതിക്ക് കഴിയില്ല; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി പ്രശസ്തിക്ക് വേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി പ്രശസ്തിക്ക് വേണ്ടിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. കൊച്ചിക്കാരിയായ റബേക്ക ജോർജ്ജ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ടു

കമ്പം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ടു. തമിഴ്‌നാട് മുഖ്യവനപാലൻ ശ്രീനിവാസ് റെഡ്ഡിയാണ് ആനയെ തുറന്ന് വിട്ട വാർത്ത സ്ഥിരീകരിച്ചത്. അപ്പർ കോതയാർ മേഖലയിലാണ് തുറന്ന് ...

ആരോഗ്യസ്ഥിതി മോശം; അരിക്കൊമ്പനെ കാട്ടിനുള്ളിൽ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം; കേരളത്തിന് കൈമാറണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കമ്പം: ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി ഉണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. അരിക്കൊമ്പന്റെ ...

അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശം; രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കാട്ടിൽ തുറന്നുവിട്ടാൽ മതിയെന്ന് തീരുമാനം

തിരുനെൽവേലി: കാട്ടിലേക്ക് തുറന്നുവിടാൻ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്‌നാട് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തിയത്. ...

അരിക്കൊമ്പനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ; ഇവിടെ വേണ്ട, മയക്കുവെടി വെച്ച് കേരളത്തിലേക്ക് തിരിച്ചയയ്ക്കണം; മണിമുത്താർ ചെക് പോസ്റ്റിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

കളക്കാട്: അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തിൽ കൊണ്ടുവിടാനുളള നീക്കം അനിശ്ചിതത്വത്തിൽ. ഇന്ന് കാട്ടിലേക്ക് തുറന്നുവിടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ കളക്കാട് കടുവാസങ്കേതത്തിന്റെ പരിസരത്ത് പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. ...

അരിക്കൊമ്പന് കാടിനുള്ളിൽ അരി എത്തിച്ച് കൊടുത്തിട്ടില്ല; പ്രചാരണം നിഷേധിച്ച് തമിഴ്‌നാട് വനംവകുപ്പ്

കുമളി: അരിക്കൊമ്പന് കാടിനുള്ളിൽ അരിയെത്തിച്ച് നൽകിയെന്ന പ്രചാരണം നിഷേധിച്ച് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ. ആനയെ കാടിന് പുറത്തെത്തിക്കാൻ വേണ്ടി തമിഴ്‌നാട് അരിയും സാധനങ്ങളും എത്തിച്ച് കൊടുത്തെന്നായിരുന്നു പ്രചാരണം. ...

അരികൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൃഗസ്‌നേഹികളുടെ ധർണ

ചിന്നക്കനാലിൽ നിന്നും കാട് കടത്തപ്പെട്ട് നിലവിൽ തമിഴ്‌നാട്ടിലെ മേഘമല വനമേഖലയിൽ തുടരുന്ന കാട്ടാന അരികൊമ്പന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മൃഗസ്‌നേഹികളുടെ ധർണ തിരുവനന്തപുരത്ത് നടന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുന്നു ...

അരിക്കൊമ്പനെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്?; സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവന്ന് മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റെ സാബു.എം.ജേക്കബ് നൽകിയ ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് ...

അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം; തമിഴ്‌നാടിന് ഇനി ഉചിതമായ നടപടി സ്വീകരിക്കാം; വിമർശനവുമായി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: കമ്പം ടൗണിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന അരിക്കൊമ്പൻ കേരളത്തിന്റെ ജനവാസമേഖലയിലേക്ക് കടന്നാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെതിരെ നടപടി എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ ഉപദേശം വേണം. ഇപ്പോൾ ...

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും; കുങ്കിയാനകൾ അടക്കം സജ്ജം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുവെടി വച്ച് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist