ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അധീർ രഞ്ജൻ ചൗധരി ; തീരുമാനം പി ചിദംബരം മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ
കൊൽക്കത്ത : പശ്ചിമബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ച് അധീർ രഞ്ജൻ ചൗധരി. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ യോഗത്തിന് ശേഷമാണ് തീരുമാനം. ...