Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോ? യുകെയിലെ സർവ്വകശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് എഎ റഹീം; കൂട്ടച്ചിരിയുടെ പൊടിപൂരം

by Brave India Desk
May 29, 2023, 07:01 pm IST
in Kerala, UK
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ: യുകെയിലെ സർവ്വകലാശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് സമൂഹമാദ്ധ്യമത്തിൽ സ്ഥാപിക്കാൻ ശ്രമിച്ച എഎ റഹീം എംപിക്ക് ട്രോൾ പെരുമഴ. യുകെയിൽ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമൊത്ത് ഏതാനും ഇന്ത്യൻ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ അവകാശവാദം. ചിത്രത്തിന്റെ കമന്റ് ബോക്‌സിലും പ്രതികരണത്തിലും ട്രോളുകളും ചിരി സ്‌മൈലികളും നിറയുകയാണ്.

“യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ് എസ്എഫ്‌ഐ യുകെ സംഘടിപ്പിക്കുന്നതെന്നും ലണ്ടനിലെ വിവിധ സർവകലാശാലകളിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്‌ഐ എന്നും റഹീം പറയുന്നു. ലണ്ടൻ സന്ദർശനം നടത്തിവരുന്ന സഖാവ് എംവി ഗോവിന്ദൻ മാസ്റ്റർക്കൊപ്പം എസ്എഫ്‌ഐയുടെ യുകെയിലെ നേതൃനിര” എന്ന് പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തത്.

Stories you may like

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

രസകരമായ കമന്റുകളാണ് റഹീമിന്റെ പോസ്റ്റിന് ലഭിക്കുന്നത്. യുകെയിലെ സർവ്വകലാശാലകൾ ഇനി എസ്എഫ്‌ഐ ഭരിക്കുമെന്ന് തുടങ്ങി യുകെ സർവ്വകലാശാലകളിൽ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം എകെജി സെന്ററിൽ പൂർത്തിയായെന്ന് വരെ നീളുന്നു കമന്റുകൾ. യുകെയുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായെന്നാണ് ബിജെപി നേതാവ് കൂടിയായ അഡ്വ. ബി ഗോപാലകൃഷ്ണൻ റഹീമിന് നൽകിയ മറുപടി. എസ്എഫ്‌ഐയിലൂടെ സിപിഎം യുകെയുടെ ഭരണം അട്ടിമറിച്ചേക്കുമെന്നും ബൂർഷ്വകൾ തുലയട്ടെ ലാൽ സലീം എന്നും ബി ഗോപാലകൃഷ്ണൻ പരിഹസിക്കുന്നു.

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോയെന്നാണ് വേറൊരാളുടെ ചോദ്യം. ഇവിടെ നിന്നും അവിടുത്തെ സർവ്വകലാശാലകളിൽ പഠിക്കാൻ പോയ മലയാളികൾ ഉൾപ്പെടെയുളള വിദ്യാർത്ഥികളെ സംഘടിപ്പിച്ചാണ് എസ്എഫ്‌ഐ യുകെ എന്ന പേരിൽ യൂണിറ്റ് രൂപീകരിച്ചത്.

അടുത്തിടെ എഎ റഹീം യുകെയിൽ എത്തിയപ്പോഴും എസ്എഫ്‌ഐ ഘടകം നേതാക്കളുടെ ചിത്രങ്ങളും അവർക്കൊപ്പം പങ്കെടുക്കുന്ന പരിപാടികളും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

Tags: MV GovindanSFI UKTrolls sfiAA Rahim MPSFI leaders UK
Share22
Tweet
SendShare

Latest stories from this section

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

Discussion about this post

Latest News

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies