Wednesday, May 21, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

by Brave India Desk
May 30, 2023, 09:50 am IST
in Cricket, India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: മഴ കിരീടനേട്ടത്തിന് ഭീഷണിയാവുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ കളിയിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് വിജയകിരീടം ചൂടുകയായിരുന്നു. മഴമാറി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ പടുകൂറ്റൻ സിക്‌സറുകളും ഫോറുകളും മഞ്ഞപ്പടയെ ആവേശക്കൊടുമുടിയിലാക്കിയിരുന്നു.

ഇപ്പോഴിതാ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഗുജറാത്ത് ടൈറ്റൻസ് ഫാനായ സുന്ദർ പിച്ചെ അടുത്ത വർഷത്തെ മത്സരത്തിൽ തന്റെ ടീം ഗംഭീര തിരിച്ചുവരവ് തന്നെ നടത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയികളായ ചെന്നൈയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഗംഭീര ഫൈനൽ എന്ന് അദ്ദേഹം കുറിച്ചു.

Stories you may like

പാക് സൈന്യത്തിന്റെ കനാൽ പദ്ധതിക്കെതിരെ ജനരോഷം; മന്ത്രിയുടെ വീടും എണ്ണ ടാങ്കറുകളും കത്തിച്ച് പ്രതിഷേധം

നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ 214/4 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ മഴയെത്തുടർന്ന് സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ കളി കൈവിട്ടു എന്ന് തോന്നിയ നിമിഷം വിജയ ശിൽപ്പിയായി രവീന്ദ്ര ജഡേജ മാറുകയായിരുന്നു. പിന്നീട് മിന്നൽപിണരുകൾ പോലെ സിക്‌സറുകളും ഫോറുകളും കുതിച്ചു. ചെന്നൈ വിജയകിരീടം ചൂടുകയായിരുന്നു. അഞ്ചാം തവണയും കിരീടം ചൂടിയതോടെ കൂടുതൽ ഐപിഎൽ കിരീടം നേടിയ ടീമുകളിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താനും സിഎസ്‌കെയ്ക്ക് കഴിഞ്ഞു.

ആദ്യദിനം മഴ കാരണം മത്സരം നടക്കാതിരുന്നതിനാൽ റിസർവ് ഡേയിലേക്ക് മാറ്റിയ ഐപിഎൽ ഫൈനൽ തെളിഞ്ഞ കാലാവസ്ഥയിലാണ് തുടങ്ങിയത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം എസ് ധോണി ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്.

Tags: CSKGTiplSundar Pichai
Share8TweetSendShare

Latest stories from this section

അയോധ്യയിൽ ‘രാം ദർബാർ’ സമർപ്പണം ജൂൺ 5ന് ; ചടങ്ങിൽ ആത്മീയ നേതാക്കൾ മാത്രമെന്നും രാം മന്ദിർ ട്രസ്റ്റ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

തെളിവോടെ പൂട്ടും! !: രാഹുലും സോണിയയും 142 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി

മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെ പുനർനിർവചിച്ചു,ആ അഭിമാനംഎന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു: രുചി ഗുജ്ജർ

Discussion about this post

Latest News

പാക് സൈന്യത്തിന്റെ കനാൽ പദ്ധതിക്കെതിരെ ജനരോഷം; മന്ത്രിയുടെ വീടും എണ്ണ ടാങ്കറുകളും കത്തിച്ച് പ്രതിഷേധം

ബാഗും കുടയുമൊക്കെ റെഡിയാക്കിക്കോളൂ, സ്‌കൂൾ പ്രവേശനോത്സവ തീയതി പുറത്ത്, ഇത്തവണ പുതിയ പിരീഡും

നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

അയോധ്യയിൽ ‘രാം ദർബാർ’ സമർപ്പണം ജൂൺ 5ന് ; ചടങ്ങിൽ ആത്മീയ നേതാക്കൾ മാത്രമെന്നും രാം മന്ദിർ ട്രസ്റ്റ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

തെളിവോടെ പൂട്ടും! !: രാഹുലും സോണിയയും 142 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി

മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെ പുനർനിർവചിച്ചു,ആ അഭിമാനംഎന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു: രുചി ഗുജ്ജർ

അതെ ഞാൻ ചാരത്തി ആണ് :അവിടെ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു :കുറ്റസമ്മതവുമായി ജ്യോതി മൽഹോത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies