Tag: ipl

കൊവിഡ് ബാധ; ഐപിഎൽ താരത്തിന്റെ പിതാവ് മരിച്ചു

ഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ താരത്തിന്റെ പിതാവ് മരിച്ചു. രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് സക്കരിയയാണ് മരിച്ചത്. മരണം ദൗർഭാഗ്യകരമാണെന്നും ഈ അവസരത്തിൽ ...

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ട് കളിക്കാർക്ക് കൂടി കൊവിഡ്

മുംബൈ: ഐപിഎൽ താരങ്ങൾക്കിടയിൽ കൊവിഡ് പടർന്നു പിടിക്കുന്നു. കൊൽക്കത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ലെ ര​ണ്ടു താ​ര​ങ്ങ​ള്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ പേ​സ​ര്‍ പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കും ന്യൂ​സി​ല​ന്‍​ഡ് താ​രം ...

സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും കോവിഡ്; കൊ​ല്‍​ക്ക​ത്ത-​ബാം​ഗ്ലൂ​ര്‍ മ​ത്സ​രം മാ​റ്റി

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ കൊ​ല്‍​ക്ക​ത്ത-​ബാം​ഗ്ലൂ​ര്‍ മ​ത്സ​രം മാ​റ്റി. കൊ​ല്‍​ക്ക​ത്ത താ​ര​ങ്ങ​ളാ​യ സ​ന്ദീ​പ് വാ​ര്യ​റും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും കോ​വി​ഡ് സ്ഥിരീകരിച്ച​തോ​ടെ​യാ​ണ് മ​ത്സ​രം മാറ്റി വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നീ​ട്ടി​വെ​ച്ച ...

റായിഡുവിന്റെ തകർപ്പനടിക്ക് പൊള്ളാർഡിന്റെ പൊളിപ്പൻ തിരിച്ചടി ; വീഡിയോ

ഡൽഹി : ചാമ്പ്യന്മാർ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ആറു വിക്കറ്റിന്റെ ...

കൊവിഡ് പ്രതിരോധം: 7.5 കോടി സംഭാവന നൽകി രാജസ്ഥാൻ റോയൽസ്

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. കളിക്കാരും ടീം ഉടമസ്ഥരും ടീം മാനേജ്മെന്റും ചേർന്നാണ് പണം ...

അ​ര്‍​ധ സെ​ഞ്ചു​റി നേടി രോ​ഹി​ത്ത്; മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ പ​ഞ്ചാ​ബി​ന് 132 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 132 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ​യു​ടെ മി​ക​വി​ല്‍ ആ​റു ...

ഐപിഎൽ; അനധികൃത വാതുവെപ്പ് സംഘം അറസ്റ്റിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് അനധികൃതമായി വാതുവെപ്പ് നടത്തിയിരുന്ന സംഘം പൊലീസ് പിടിയിലായി. കേസിൽ അഞ്ചു പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ...

ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു; പക്ഷേ രാജസ്ഥാന് വിജയം തൊടാനായില്ല

മുംബൈ: ഐ പി എല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി. പഞ്ചാബ് പടുത്തുയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് ...

യു​വ​രാ​ജ് സിം​ഗി​ന്‍റെ റി​ക്കോ​ര്‍​ഡ് തകർത്തു; ഐ​പി​എ​ല്‍ താ​ര​ലേ​ല ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം തു​ക നേ​ടി​യ ക​ളി​ക്കാ​ര​നാ​യി ക്രി​സ് മോ​റി​സ്

ബം​ഗ​ളൂ​രു: ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ലി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ക്രി​സ് മോ​റി​സി​നും വീ​ണ്ടും പൊ​ന്നും വി​ല. 14.25 കോ​ടി രൂ​പ​യ്ക്ക് ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ...

കൊവിഡ് മയക്കത്തിന് വിരാമം; കൈ നിറയെ മത്സരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതുവർഷത്തിലെ ഷെഡ്യൂൾ പുറത്ത്

ഡൽഹി: കൊവിഡ് പ്രതിസന്ധി മൂലം നിർജ്ജീവമായി കിടന്ന് ഇന്ത്യൻ ക്രിക്കറ്റിന് പുതുവർഷത്തിൽ കൈ നിറയെ മത്സരങ്ങളുടെ പൂരക്കാലം. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐപിഎൽ, ഏഷ്യാ കപ്പ്, ടി20 ...

ഐ.പി.എല്ലില്‍ പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്ത്; ചെന്നൈയോട് ഒമ്പത് വിക്കറ്റിന് തോറ്റു

അബുദാബി: ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 154 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ...

ലോകകിരീടം ചൂടിയ കോഹ്ലിയുടെ അണ്ടർ 19 ടീമിലെ ടോപ് സ്കോറർ; മുപ്പതാം വയസ്സിൽ കരിയറിനോട് വിട പറഞ്ഞ് തന്മയ് ശ്രീവാസ്തവ

മുംബൈ: ഇന്ത്യ ചാമ്പ്യന്മാരായ 2008ലെ മലേഷ്യ അണ്ടർ 19 ലോകകപ്പിൽ ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവ വിരമിച്ചു. അന്ന് ഫൈനലിൽ ഉൾപ്പെടെ ഇന്ത്യയുടെ ടോപ് സ്കോററായി കിരീടവിജയത്തിൽ ...

ഉത്തപ്പയും സ്മിത്തും തകര്‍ത്തടിച്ചു; രാജസ്ഥാനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് ...

ലക്ഷങ്ങളുടെ ഐ.പി.എൽ വാതുവെയ്പ്പ് : ആന്ധ്രയിൽ 18 പേരെ പിടികൂടി പോലീസ്

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഐ.പി.എൽ വാതുവെപ്പ് നടത്തിയ 18 പേരെ പിടികൂടി പോലീസ്. കൃഷ്ണ ജില്ലാ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 6.45 ലക്ഷം രൂപയും ...

കൂറ്റൻ സ്കോർ സമ്മാനിച്ച് പ​ന്ത്-​സ്റ്റോ​യി​നി​സ് കൂട്ടുകെട്ട്; ബാം​ഗ്ലൂ​രി​ന് 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​ന് 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ല്‍​ഹി 20 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ...

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ ബം​ഗ​ളൂ​രു​വി​ന് 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിംഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു. നാ​ല് ഓ​വ​റി​നി​ടെ രാ​ജ​സ്ഥാ​ന് ...

വിജയത്തിളക്കത്തിൽ മുംബൈ : കിങ്‌സ് ഇലവന് 48 റൺസ് തോൽവി

അബുദാബി : കിങ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ് വീണ്ടും വിജയത്തിളക്കത്തിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നേടിയത് 192 റൺസ്. എന്നാൽ, ...

അ​ര്‍​ധ സെ​ഞ്ചു​റി നേടി രോ​ഹി​ത്ത്; മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ പ​ഞ്ചാ​ബി​ന് 192 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​നു 192 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ആണ് മും​ബൈയുടെ സ്കോ​ര്‍ ഇ​രു​ന്നൂ​റി​ന​രി​കെ എ​ത്തി​യ​ത്. മും​ബൈ നി​ശ്ചി​ത 20 ...

ഗില്ലും മോര്‍ഗനും തുണയായി; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് 175 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് ...

റാഷിദ്‌ ഖാന്റെ സ്‌പിന്നിലുയർന്ന് സൺറൈസേഴ്‌സ് : ഡൽഹിയെ വീഴ്ത്തി ആദ്യ ജയം

അബുദാബി : ഡേവിഡ് വാർണറുടെ മികച്ച നേതൃത്വത്തിന്റെയും റാഷിദ്‌ ഖാന്റെ സ്പിന്നിന്റെയും ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം.163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിനെ ...

Page 1 of 8 1 2 8

Latest News