Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”അടിച്ചുമാറ്റിയതിന്റെ താഴെയുള്ള കാവിതുണി മാറ്റി നൂറ്റമ്പത് രൂപ മുടക്കി ചുവപ്പ് തുണി ചുറ്റിവക്കാനുള്ള മര്യാദ എസ്എഫ്‌ഐക്കാർ കാണിക്കണം”; എബിവിപി സ്ഥാപിച്ച തെയ്യക്കോലം മോഷ്ടിച്ച ഇടത് യുവജനസംഘടനക്കെതിരെ പരിഹാസം

by Brave India Desk
May 31, 2023, 11:43 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: എബിവിപിയുടെ സ്റ്റേറ്റ് ഓഫീസിൽ സ്ഥാപിച്ച തെയ്യത്തിന്റെ രൂപം മോഷ്ടിച്ച് എസ്എഫ്‌ഐക്കാർ. എം ജി കോളേജ് വിദ്യാർത്ഥി സദീർത്യൻ നിർമിച്ച തെയ്യത്തിന്റെ രൂപമാണ് എസ്എഫ്‌ഐ എടുത്ത് അവരുടെ സ്വന്തമാക്കിയത്. തിരുവനന്തപുരം എബിവിപി ജില്ലാ പ്രസിഡന്റ് സ്റ്റെഫിൻ സ്റ്റീഫൻ ആണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മോഷ്ടിച്ച സാധനം വെച്ച് വീഡിയോയും എടുത്ത് നടക്കുന്ന എസ്എഫ്‌ഐക്കാർ അടിച്ചു മാറ്റിയതിന്റെ മാറ്റിയതിന് താഴെയുള്ള ആ കാവിതുണിയെങ്കിലും മാറ്റി ഒരു നൂറ്റിയമ്പതു രൂപയെങ്കിലും മുടക്കി ചെറിയ ചുവപ്പ് തുണിവാങ്ങി ചുറ്റി വക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണമെന്നും സ്റ്റെഫിന്റെ കുറിപ്പിൽ പറയുന്നു.

സ്റ്റെഫിൻ സ്റ്റീഫന്റെ കുറിപ്പിലേക്ക്,

Stories you may like

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

താഴെ കാണുന്ന രണ്ടു ചിത്രങ്ങൾ
1.ABVP സ്റ്റേറ്റ് ഓഫീസ്
2. യൂണിവേഴ്‌സിറ്റി കോളേജ്
സംഭവം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രചാരണത്തിനായി വിവിധ ക്യാമ്പസുകളിലെ വിദ്യാർഥികൾ നിരവധി കലാരൂപങ്ങൾ നിർമ്മിക്കുകയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. സംഭവം ഇതൊന്നുമല്ല എം. ജി കോളേജ് വിദ്യാർത്ഥി സദീർത്യൻ നിർമിച്ച തെയ്യത്തിന്റെ രൂപമാണ് താഴെ കാണുന്നത്. സമ്മേളനത്തിന് ഏതാനും ദിവസത്തിന് മുൻപ് മ്യൂസിയത്തിന്റെ തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ഈ കലാരൂപം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി സമ്മേളനത്തിന്റെ അവസാന സമയമായതിനാലും യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ തൊട്ടടുത്ത് ആയതിനാലും ‘പേപ്പട്ടികളുടെ’ ശല്യം കൂടുതലായതിനാലും ഞങ്ങൾ ആ വിഷയം മറന്നു.
എന്നാൽ ഇത്രയും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ആ പഴയ തെയ്യം കണ്ടു യൂണിവേഴ്‌സിറ്റി കോളേജിലെ SFI ക്കാർ ഇറക്കിയ വീഡിയോയിൽ ??
മോഷ്ടിച്ച സാധനം വെച്ച് വീഡിയോയും എടുത്തു നടക്കുന്ന എന്റെ പൊന്ന് SFI ക്കാരെ നിങ്ങൾ അടിച്ചു മാറ്റിയതോ മാറ്റി താഴെയുള്ള ആ കാവിതുണിയെങ്കിലും മാറ്റി ഒരു നൂറ്റിയമ്പതു രൂപയെങ്കിലും മുടക്കി ചെറിയ ചുവപ്പ് തുണിവാങ്ങി ചുറ്റി വെക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം

Tags: abvpsfi
Share14
Tweet
SendShare

Latest stories from this section

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

Discussion about this post

Latest News

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies