Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

by Brave India Desk
Jun 1, 2023, 10:07 am IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ് മരിച്ചത്. സീതാരാമലക്ഷ്മിയുടെ മകൻ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

അന്വേഷണം വഴിതെറ്റിക്കുന്നതിനായി സീതാലക്ഷ്മിയുടെ അഞ്ച് പവന്റെ മാലയും മഹാലക്ഷ്മി മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. ഇന്നലെ പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷവേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്. ചോരയിൽ കുളിച്ച് കിടന്ന് ഇവരെ സമീപവാസികൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷ്ടാക്കളാണ് കൊല നടത്തിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മഹാലക്ഷ്മിയാണെന്ന് മനസിലായത്.

Stories you may like

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

ഭർതൃമാതാവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ട് കുട്ടികളും താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം സീതാരാമലക്ഷ്മി അയൽവാസികൾക്ക് മുന്നിൽ വച്ച് മഹാലക്ഷ്മിയെ അപമാനിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്നും പോലീസ് പറഞ്ഞു.

Tags: murderarrestpolice
Share13TweetSendShare

Latest stories from this section

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ

മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ

Discussion about this post

Latest News

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies