Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കാസർകോടും വയനാട്ടിലും കോൺഗ്രസ് ഇത് ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചോ എന്ന് സംശയിക്കേണ്ടി വരും; അഞ്ച് ജില്ലകളിൽ പേരിന് പോലും മുസ്ലീങ്ങളില്ല; കോൺഗ്രസ് പുന:സംഘടനയ്‌ക്കെതിരെ വിമർശനവുമായി സുന്നി നേതാവ്

by Brave India Desk
Jun 8, 2023, 03:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചുവെന്ന ആരോപണവുമായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ പേരിന് പോലും മുസ്ലീങ്ങളില്ലെന്നാണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 37% മുസ്ലിം ജനസംഖ്യയുള്ള കാസർകോടും, 32% മുസ്ലീങ്ങളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. കോൺഗ്രസ് പുന:സംഘടനയുടെ പട്ടികയും സത്താർ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

Stories you may like

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടിൽ കോൺഗ്രസ് ഒരു പുന: സംഘടന പൂർത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളിൽ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. ജാതി-മത -ഗ്രൂപ്പ്-പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുന: സംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷെ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണ്ണാടകയിലടക്കം മുസ്ലിംകൾക്ക് രണ്ട് ചോയ്‌സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും, പാലക്കാടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണം. വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല.

Tags: congress
Share9
Tweet
Send
Share

Latest stories from this section

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

മന്ത്രിയുടെ വീടിന് സമീപവും തോടുകളിലും കക്കൂസ് മാലിന്യം തള്ളാൻ നീക്കം’; വാഹനം പിടിച്ച് പോലീസിന് കൈമാറി കൊല്ലം കോർപറേഷൻ!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

Latest News

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies