Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വ്യാജൻ കാരണം പറ്റിക്കപ്പെട്ടോ? ; വ്യാജന്മാരെ കണ്ടെത്താൻ വിദ്യകൾ ഒരുപാടുണ്ട്; ശ്രദ്ധിക്കൂ

by Brave India Desk
Jun 11, 2023, 07:09 pm IST
in Kerala, Offbeat
Share on Facebook
Tweet
WhatsApp
Telegram

നല്ല ഗുണമേന്മയുള്ള സാധനങ്ങളെന്ന് കരുതി പണവും സമയവും മുടക്കിയിട്ട് ഒരുതവണയെങ്കിലും വ്യാജ ഉൽപ്പന്നങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരാകും നമ്മളിൽ പലരും. ഒരിക്കലെങ്കിലും വ്യാജന്മാർ പണി തന്നിട്ടുണ്ടാവും. ഡിമാൻഡുള്ള സാധനങ്ങൾക്ക് വ്യാജന്മാരുണ്ടാകുക സാധാരണയാണ്. എന്നാൽ അൽപ്പം ശ്രദ്ധിച്ചാൽ, ചില വിദ്യകളൊക്കെ പ്രയോഗിച്ചാൽ വ്യാജന്മാരെ അകറ്റി നിർത്താം

ആദ്യം തന്നെ വിപണിയിലെത്തുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വൻവിലക്കിഴിവിൽ ലഭിക്കില്ലെന്ന വസ്തുത മനസിലാക്കുക. വലിയ ഓഫറിൽ ലഭിക്കുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിശ്വസനീയമായ സൈറ്റോ,കടയോ ആണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് പരിശോധിക്കുക. ഡൂപ്ലിക്കേറ്റ്, ഫസ്റ്റ് കോപ്പി, സാധനങ്ങളാണ് പലപ്പോഴും ഇത്തരത്തിൽ വിലകുറവെന്ന് കാണിച്ച് നൽകാറുള്ളത്.

Stories you may like

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

വ്യാജ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ് പലപ്പോഴും മോശമായിരിക്കും, ഉൽപ്പന്നത്തിന്റെ പാക്കേജിൽ അക്ഷരത്തെറ്റുകൾ, ഗ്രാഫിക്‌സിൽ മാറ്റം,ഡിസൈനിൽ മാറ്റം, പ്രിന്റിങ്ങിലെ വ്യത്യാസം എന്നിവ അൽപ്പം സൂക്ഷിച്ചാൽ മനസിലാവും.

അസാധാരണ ഘടന- വ്യാജ വസ്തുക്കളുടെ ഘടന യഥാർത്ഥ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന്, വ്യാജ വസ്ത്രങ്ങൾക്ക് ചെറിയ പോറലോ, ഗുണമേന്മ കുറഞ്ഞതോ ആയ ഫാബ്രിക് ഉണ്ടായിരിക്കാം. ഉൽപ്പന്നങ്ങൾക്ക് കളറിലോ മണത്തിലോ രുചിയിലോ വ്യത്യാസം അനുഭവപ്പെടാം.

കുറഞ്ഞ വില – ഒരു ഉൽപ്പന്നം സാധാരണയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നതെങ്കിൽ, ഇത് പലപ്പോഴും വ്യാജമാണെന്ന് മനസിലാക്കാം.

വാറന്റി- മിക്ക ഉൽപ്പന്നങ്ങൾക്കും കമ്പനികൾ വാറന്റി നൽകാറുണ്ട്. എന്നാൽ വ്യാജ ഉൽപ്പന്നങ്ങൾക്ക് വാറന്റിയോ ഉപഭോക്തൃ സഹായമോ നൽകാറില്ല.

വ്യാജ സൈറ്റുകൾ- വ്യാജ ഉൽപ്പന്നങ്ങൾ, ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ പലപ്പോഴും വ്യാജ സൈറ്റുകളിലായിരിക്കും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടാകുക. ഇത്തരം സൈറ്റുകളുടെ യുആർഎൽ പരിശോധിച്ച് ഒർജിനലാണെന്ന് ഉറപ്പ് വരുത്തിയ മാത്രം പർച്ചേയ്‌സ് ചെയ്യുക.

ലോഗോ- വ്യാജ ഉൽപ്പന്നങ്ങളുടെ ലോഗോ, പലപ്പോഴും ഒർജിനൽ ഉൽപ്പന്നത്തിനോട് 90 ശതമാനം സാമ്യമുള്ളതായിരിക്കും. വളരെ സൂക്ഷിച്ച് യഥാർത്ഥ ലോഗോ തന്നെയെന്ന് ഉറപ്പ് വരുത്തുക.

Tags: fraudduplicate
Share5
Tweet
Send
Share

Latest stories from this section

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies