ശ്രീനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അറബി അദ്ധ്യാപകനായ സത്താർ ബെയ്ഗ് (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
റാവൽപോറയിലെ ഹോളി ഫെയ്ത്ത് സ്‌കൂളിലെ അദ്ധ്യാകനാണ് സത്താർ. സ്‌കൂളിലെ 4,5 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ഇയാൾ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post